നിങ്ങൾ ഓട്ടോഫാജിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് നമ്മുടെ ശരീരത്തിൽ പ്രദാനം ചെയ്യുന്ന ഗുണങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ

ഇന്ന് നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനമാണ് ഓട്ടോഫാജി. ക്യാൻസർ കോശങ്ങളെ വരെ നശിപ്പിക്കാൻ കഴിവുള്ള ഒരു പ്രവർത്തനമാണ് ഓട്ടോഫാജി. ഇത് നമ്മുടെ ശരീരത്തിലെ ഒരു ക്ലീനിങ് പ്രശസ്ത തന്നെയാണ്. ഇത് നമ്മുടെ ശരീരത്തിലുള്ള വസ്തുക്കളെ വൃത്തിയാക്കുകയും അതോടൊപ്പം അത് പുനർ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം വൃത്തിയാക്കുന്ന പ്രക്രിയയിൽ ഇടപെടുന്നത് നമ്മുടെ ശരീരത്തിലെ കോശങ്ങൾ തന്നെയാണ്.

ഈ കോശങ്ങൾ ശരീരം വൃത്തിയാക്കുന്നത് വഴി ലഭിക്കുന്ന പ്രോട്ടീനുകളെ മറ്റും വീണ്ടും ശരീരത്തിന് തന്നെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഇത് . നമ്മുടെ കോശങ്ങളിലെയും ബാക്ടീരിയകളെയും ഫംഗസുകളെയും എല്ലാം ഇതുവഴി നശിപ്പിക്കുന്നു. ക്യാൻസർ പോലുള്ള മാരക കോശങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള ഒരു പ്രക്രിയയാണ് ഓട്ടോഫാജി . ഇത്തരത്തിലുള്ള പ്രക്രിയകൾ നമ്മുടെ ശരീരത്തിൽ നടക്കേണ്ടത് നമുക്ക് അത്യാവശ്യം തന്നെയാണ്.

ഇത്തരം പ്രക്രിയകൾ നടക്കുന്നത് വ്യായാമത്തിലൂടെയാണ്. ശരിയായ എന്നാൽ മുടക്കം വരാത്ത വ്യായാമമാണ് ഇതിന് വേണ്ടത്. എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്ന വ്യായാമമാണ് ഇത്തരം പ്രക്രിയ നമ്മുടെ ശരീരത്തിൽ നടക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ റെഗുലറായി ഒരു മണിക്കൂർ കവിയാതെ വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. എക്സസൈസ് ചെയ്യുമ്പോൾ വെയിറ്റ് ഉള്ള എക്സസൈസ് ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

വെയിറ്റ് എടുത്തുള്ള എക്സസൈസ് ചെയ്യുന്നതാണ് ഇതിനെ കൂടുതൽ പ്രയോജനകരം. എന്നാൽ മാത്രമേ ഈ പ്രക്രിയ ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുകയുള്ളൂ. ഇന്ന് ഏറ്റവും കൂടുതൽ ഈ പ്രക്രിയ നടക്കുന്നത് സഹായിക്കുന്ന ഒന്നാണ് ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് . ഇത് ഒരുതരത്തിലുള്ള ഡയറ്റ് ആണ്. ദിവസത്തിൽ 16 മണിക്കൂറോ അതിൽ അധികമോ ഉപവാസം എടുക്കുന്ന ഭക്ഷണം കഴിക്കാത്ത രീതിയാണ് ഇത് . തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *