ദിനംപ്രതി നാം ഏവരും പലതരത്തിലുള്ള രോഗങ്ങളെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ പലതും ചെറുതും വലുതും ആയിട്ടുള്ള രോഗങ്ങൾ ആകാം. അവയിൽ ഒന്നാണ് കൈകളിലേയും കാലുകളിലെയും മസിലുപിടുത്തം വേദന പൊകച്ചിൽ മരവിപ്പ് തരിപ്പ് എന്നിങ്ങനെയുള്ളവ. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള മസിലുകളുടെ വേദനയ്ക്കും തരിപ്പിനും എല്ലാം കാരണമായിട്ടുള്ളത്. ഇത്തരത്തിലുളള കാരണങ്ങളെ നമുക്ക് ഓരോരുത്തർക്കും.
തിരിച്ചറിയാൻ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള ഇൻജെറികളോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ എക്സ്-റേ എടുക്കുമ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നു. ഇത്തരത്തിൽ എക്സ്രയിൽ ഏതെങ്കിലും ഭാഗത്തായി നീര് വെച്ചിരിക്കുന്നത് പോലെ കാണുകയാണെങ്കിൽ അതിനർത്ഥം അതിന്റെ പുറകിലായി കാണുന്ന എന്തെങ്കിലും തരത്തിലുള്ള ഇഞ്ചുറി പറ്റിയിട്ടുണ്ട് എന്നുള്ളതാണ്. കൂടാതെ ഏത് ഭാഗത്താണ് വേദന ഉണ്ടാകുന്നത് അത് എത്രത്തോളം ഉണ്ടാകുന്നു.
എന്നുള്ളത് അനുസരിച്ചും ഏതു ലിഗ്മെന്റിലാണ് ഇഞ്ചുറി പറ്റിയിട്ടുള്ളതെന്ന് തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തിലുള്ളവ ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ഇഞ്ചുറികൾ ഒന്നും കൂടാതെ തന്നെ കുട്ടികളിലും മുതിർന്നവരും ഗർഭിണികളിലും എല്ലാം ഇത്തരത്തിൽ മസില് പിടുത്തം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള മസിൽ വേദനകളും.
തരിവിപ്പും പുകച്ചിലും എല്ലാം രാത്രികാലങ്ങളിലാണ് കൂടുതലായും ഓരോരുത്തരിലും കാണുന്നത്. നാം എന്നും നമ്മുടെ മസിലുക്കൾക്ക് ചെറിയ രീതിയിലുള്ള എക്സസൈസുകളും മറ്റും നൽകേണ്ടതാണ്. ഇത്തരത്തിലുള്ള എക്സസൈസുകൾ ഒന്നും ചെയ്യാതെ പിന്നീട് അവ പ്രവർത്തിപ്പിക്കുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള വേദനയും പുകച്ചിലും എല്ലാം ഉണ്ടാകുന്നു. കുട്ടികൾ കളിക്കാതെ പിന്നീട് പുറത്തു പോയി കളിക്കുമ്പോൾ ഇത്തരത്തിൽ വേദന ഉണ്ടാകുന്നതിന് കാരണം ഇതാണ്. തുടർന്ന് വീഡിയോ കാണുക.