Tonsillitis Treatment Malayalam : നമ്മെ പലപ്പോഴായി ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് തൊണ്ടവേദന. മിക്കപ്പോഴും പനിയും ജലദോഷവും എല്ലാം ഉള്ളപ്പോഴാണ് തൊണ്ടവേദനകൾ കാണാറുള്ളത്. കഫക്കെട്ട് കൂടുമ്പോൾ ചുമയായി അത് മാറുകയും പിന്നീട് തൊണ്ടവേദനകളും തൊണ്ടയിലെ ഇൻഫെക്ഷനുകളും ആയി അത് രൂപം പ്രാപിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള ഇൻഫെക്ഷൻ ഭാഗമാണ് ഇത്. ഇത്തരത്തിൽ തൊണ്ടവേദന ഉണ്ടാകുമ്പോൾ തൊണ്ട ചുവന്ന് തുടുത്താണ് ഇരിക്കുന്നത്.
അതിനാൽ തന്നെ ഭക്ഷണം ഇറക്കുവാനോ വെള്ളം ഇറക്കുവാനോ എല്ലാം സാധിക്കാതെ വരുന്നു. അസഹ്യമായ വേദനയാണ് ഇതുവഴി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള വേദനകളെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകളുടെ അടിക്കടിയുള്ള ഉപയോഗം പലതരത്തിലുള്ള ദൂഷ്യഫലങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്നു. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇതിൽ കാണുന്നത്.
ഇതൊരു ഹെൽത്ത് ഡ്രിങ്കാണ്. ഇത് കുടിക്കുകയോ അല്ലെങ്കിൽ കവിൾ കൊള്ളുകയോ ചെയ്യുകയാണെങ്കിൽ തൊണ്ടവേദനയും തൊണ്ടയുടെയും ഇൻഫെക്ഷനും പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. സവാളയും ചെറുനാരങ്ങയും മഞ്ഞപ്പൊടിയും ആണ് ആവശ്യമായി വരുന്നത്.ഈ ഒരു ഡ്രിങ്ക് കുടിക്കുകയോ കവിൾ കൊള്ളുകയോ ചെയ്യുന്നത് വഴി നമ്മുടെ തൊണ്ടയിലെ ഇൻഫെക്ഷനുകൾ.
പൂർണമായും നീങ്ങുകയും അതുവഴി തൊണ്ടവേദനയും മറ്റു ബുദ്ധിമുട്ടുകളും പെട്ടെന്ന് തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളും ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് വഴി പുറന്തള്ളപ്പെടുന്നു. ഇതിനായി സവാളയും ചെറുനാരങ്ങയും മഞ്ഞൾപ്പൊടിയും അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.
One thought on “തൊണ്ട വേദനയിൽ നിന്ന് പൂർണ്ണമായും മോചനം പ്രാപിക്കാൻ ഈ ഒരു ഡ്രിങ്ക് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Tonsillitis Treatment Malayalam”
Comments are closed.