ഞരമ്പുകളുടെ ആരോഗ്യം കുറയുമ്പോൾ ശരീരo പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Signs of nerve damage

Signs of nerve damage : ധാരാളം നാഡീ ഞരമ്പുകൾ കൂടിച്ചേർന്നതാണ് മനുഷ്യശരീരം. ശരീരത്തിന്റെ അവയവങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്ന ഒന്നുകൂടിയാണ് ഞരമ്പുകൾ. ഈ ഞരമ്പുകളിലൂടെയാണ് രക്തപ്രവാഹം സാധ്യമാകുന്നതും ഓക്സിജൻ സപ്ലൈ നടക്കുന്നത്. ഈ ഞരമ്പുകളിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് നമ്മെ പ്രതികൂലമായി ബാധിക്കുന്നു. പ്രധാനമായും ഞരമ്പുകളിൽ ബ്ലോക്കുകളാണ് ഉണ്ടാകുന്നത്. തലച്ചോറിന് ഞരമ്പുകളിൽ ബ്ലോക്കുകളും.

ഉണ്ടാകുമ്പോൾ അത് സ്ട്രോക്ക് എന്ന അവസ്ഥയും ഹൃദയത്തിന്റെ ഞരമ്പുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അത് ഹാർട്ടറ്റാക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല കൈകളിലേക്കും കാലുകളിലേക്കും പോകുന്ന ഞരമ്പുകളെ രോഗങ്ങൾ ബാധിക്കുകയാണെങ്കിൽ അവയെ പെരിഫറൽ ന്യൂറോപ്പതി എന്നും പറയുന്നു. ഇത്തരത്തിലുള്ള ഞരമ്പുകളെ പ്രൊട്ടക്ട് ചെയ്യുന്നതിനുവേണ്ടി പല പാളികളും ഞരമ്പുകൾക്ക് മുകളിലുണ്ട്. ഞരമ്പുകൾക്കുണ്ടാകുന്ന ആദ്യത്തെ ക്ഷതങ്ങൾ അവരാണ് ഏറ്റുവാങ്ങുന്നത്.

അവരും നശിച്ചു പോകുമ്പോഴാണ് ഞരമ്പുകളെ രോഗങ്ങൾ ബാധിക്കുന്നത്. ഇത്തരത്തിലുള്ള ഞരമ്പുകൾ പലതരത്തിൽ ആണ് ഉള്ളത്. അതിൽ ഒന്നാണ് ഓട്ടോണോമിക് നെർവ് സിസ്റ്റം. ഇത് ഹൃദയധമനികളെ സഹായിക്കുന്ന നെർവ്സിസ്റ്റമാണ്. അതുപോലെ തന്നെ മറ്റൊന്നാണ് സെൻസേഷൻ നെർവ് സിസ്റ്റം. ഇത് നമ്മുടെ സെൻസേഷൻ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള നെർവുകയാണ്.

അതുപോലെ തന്നെ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും മണം തിരിച്ചറിയുക എന്നിങ്ങനെ ഒട്ടനവധി ധർമ്മവും ഞരമ്പുകൾ നിർവഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മസിലുകളെ പ്രവർത്തിപ്പിക്കുന്നത് ഈ ഞരമ്പുകളാണ്. തന്നെ ഞരമ്പുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്ഷതങ്ങളും മറ്റു സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു. ഇത്തരത്തിൽ ഞരമ്പുകൾക്ക് ക്ഷതങ്ങൾ ഉണ്ടാകുമ്പോൾ അത് സ്കിന്നിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.