പണ്ടുകാലത്ത് വളരെ വിരളമായി തന്നെ കണ്ടുവന്നിരുന്ന ഒരു രോഗമാണ് കരൾ രോഗങ്ങൾ. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും അധികമായി കാണുന്ന രോഗങ്ങളാണ് കരൾ രോഗങ്ങൾ. കരളിനെ ബാധിക്കുന്ന ഏതൊരു രോഗമായാലും അത് നമ്മുടെ ജീവിത തന്നെയാണ് ബാധിക്കുന്നത്. മാറിവരുന്ന ജീവിതശൈലി നമുക്ക് സമ്മാനിക്കുന്ന ഒന്നാണ് കരൾ രോഗങ്ങൾ. പണ്ടുകാലത്തെ രോഗങ്ങൾക്ക് മദ്യപാനവും പുകവലിയും ആണ് കാരണമെങ്കിൽ ഇന്നത്തെ കാലത്ത് കരൾ രോഗങ്ങൾ.
കൂടി വരുന്നതിന്റെ കാരണം ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. അതിനാൽ തന്നെ മദ്യപിക്കാത്തവരിൽ പോലും ഇത്തരത്തിലുള്ള കരൾ രോഗങ്ങൾ സർവ്വസാധാരണമായി തന്നെ കാണുന്നു. അതിൽ തന്നെ ഇന്ന് കോമൺ ആയി കാണുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. അമിതമായി കൊഴുപ്പുകളും ഷുഗറുകളും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി അവ നമ്മുടെ കരളിനെ ശുദ്ധീകരിക്കാൻ സാധിക്കാതെ വരികയും.
കരളിൽ കെട്ടിക്കിടന്ന് കരളിന്റെ പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇത്തരത്തിൽ കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത് കുട്ടികളിൽ വരെ കാണാവുന്നതാണ്. ഇത്തരത്തിൽ ഫാറ്റിലിവർ ഗ്രേഡ് 1 2 3 കഴിക്കുകയാണെങ്കിൽ അടുത്തത് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയാണ്. നാം ആഹാരത്തിലൂടെ കഴിക്കുന്ന അന്നജങ്ങളാണ് ഇത്തരത്തിൽ ലിവറിൽ കൊഴുപ്പുകളായി ചെന്നെത്തുന്നത്.
അതിനാൽ തന്നെ ഫാറ്റി ലിവറിനെ മറികടക്കേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാനിലൂടെയും വ്യായാമത്തിലൂടെയുമാണ്. അതിനാൽ തന്നെ അരി ഗോതമ്പ് റാഗി മുതലായ അന്നജങ്ങൾ ധാരാളമാണെങ്ങിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം നമ്മുടെ കരളിനെ ക്ലീൻ ആക്കുന്നതിന് വേണ്ടി നാരുകളാൽ സമ്പുഷ്ടമായ ഇലക്കറികളും ധാരാളമായി കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.