നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് ആര്യവേപ്പ്. ധാരാളം ഔഷധ മൂല്യമുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് പല ശാരീരിക ചർമ്മ കേശ സംരക്ഷണത്തിന് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾക്ക് കയ്പ്പുരസം ആയതിനാൽ തന്നെ ഇതിനെ കയ്ക്കുന്ന വേപ്പ് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന പലതരത്തിലുള്ള ഫംഗസ് ബാക്ടീരിയ അണുബാധകളെ പ്രതിരോധിക്കാൻ.
ഏറ്റവും ഗുണകരമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. പണ്ടുകാലം മുതലേ ചിക്കൻപോക്സ് എന്ന ഫംഗസ് ബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇതിന്റെ ഇലയിട്ട് കുളിക്കുന്നത് ശീലമാണ്. കൂടാതെ ഇത് നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു ഘടകമാണ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ ആണ് ഇത് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നത്. കൂടാതെ ഇതിന്റെ ഉപയോഗം വായുവിലൂടെ പകരുന്ന പല.
രോഗങ്ങളെയും നമ്മളിൽ നിന്ന് അകറ്റി നിർത്തുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്താനും ഇത് സഹായകരമാണ്. അതുപോലെ തന്നെ നമ്മുടെ മുടികളുടെ സംരക്ഷണത്തിന് ഇത് എന്നും ഉപയോഗിച്ച് പോരുന്ന ഒന്നാണ്. നമ്മുടെ മുടികളുടെ കൊഴിച്ചിലിനും പൊട്ടിപ്പോകുന്നതിനും മുടികളിൽ ഉണ്ടാകുന്ന താരൻ നീക്കുന്നതിനുo അകാലനര നീക്കുന്നതിനും ഉപയോഗപ്രദമാണ്. അത്തരത്തിൽ മുടികൾ നേരിടുന്ന പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ.
പരിഹരിക്കാൻ ആര്യവേപ്പ് ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി തലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ മുഴുവനായി പോകുന്നു. അതോടൊപ്പംമുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ മാറുകയും മുടികൾ ഇടതൂർന്ന് വളരാൻ തുടങ്ങുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.