ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെ കാണുന്ന ഒരു രോഗമാണ് മൂത്രത്തിൽ കല്ല്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായിട്ടുള്ള പ്രോട്ടീനുകളും കാൽസ്യങ്ങളും വിഷാംശങ്ങളും എല്ലാം കിഡ്നിയിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് കല്ലുകൾ രൂപപ്പെടുന്നത്. അത്തരത്തിൽ യൂറിക് ആസിഡ് കാൽസ്യം സ്റ്റോൺ എന്നിങ്ങനെ പലതരത്തിലാണ് കിഡ്നി സ്റ്റോണുകൾ ഉള്ളത്.
ഏതുതരത്തിലുള്ള കിഡ്നി സ്റ്റോൺ ആയാലും വേദനകൾ എല്ലാവർക്കും ഒരുപോലെ തന്നെയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ അത് പ്രധാനമായും വയറുവേദന ആയിട്ടാണ് പ്രകടമാകുന്നത്. വയറുവേദനയോടൊപ്പം തന്നെ അസഹ്യമായി നടവേദനയും ഇത്തരം ഒരു സിറ്റുവേഷനിൽ ഓരോരുത്തരിലും ഉണ്ടാകുന്നു. കൂടാതെ സ്ത്രീകളിൽ ആണെങ്കിൽ ഇത് തുടയിടുക്കുകളിലെ വേദനയായും പുരുഷന്മാരിൽ വൃക്ഷണ സഞ്ചിയിൽ ഉണ്ടാകുന്ന വേദനയായും ഇത് കാണാറുണ്ട്.
ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കുന്നത് കിഡ്നിയിലെ ചെറിയ സ്റ്റോണുകളാണ്. കിഡ്നിയിൽ ചെറിയ സ്റ്റോണുകൾ ഉണ്ടാകുമ്പോൾ അത് പെട്ടെന്ന് തന്നെ അങ്ങോട്ട് ഇങ്ങോട്ടും നീങ്ങി പോകുന്നു. ഇത്തരത്തിൽ സ്റ്റോണുകൾ നീങ്ങുന്നതാണ് വേദനകളായി മാറുന്നത്. കിഡ്നി സ്റ്റോണുകൾ വലിയ സ്റ്റോണുകൾ ആണെങ്കിൽ അത് മൂത്രസഞ്ചിയിൽ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ വീക്കത്തിനും കാരണമാകുന്നു. അതിനാൽ തന്നെ കിഡ്നി സ്റ്റോണുകൾ ഉണ്ടെന്ന് അറിഞ്ഞാൽ.
തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല സ്ഥലത്തുള്ള മാർഗ്ഗങ്ങളും ഓരോരുത്തരും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം കിഡ്നി ഫെയിലിയർ വരെ ഇതുവഴി ഉണ്ടാകാം. അതിനാൽ തന്നെ കിഡ്നി സ്റ്റോണുകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്. വെള്ളം ധാരാളം കുടിക്കുന്നത് വഴി കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ തന്നെ നമുക്ക് പുറന്തള്ളാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.