Benefits of Raisins : വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതൊരു ഡ്രൈ ഫ്രൂട്ട് ആണ്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഒട്ടനവധി ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ഇത് പ്രധാനമായും തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം അത് പിഴിഞ്ഞെടുത്ത് കുടിക്കുകയാണ് നാം ചെയ്യാറുള്ളത്. ഇത്തരത്തിൽ ഉണക്കമുന്തിരി കഴിക്കുന്നത് വഴിയും നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് നമുക്ക് വർദ്ധിപ്പിക്കാനാകും.
ഇതിൽ ധാരാളം അയേൺ കണ്ടെന്റ് ഉള്ളതിനാലാണ് ഇത്തരത്തിൽ ഇത് സാധ്യമാകുന്നത്. കൂടാതെ ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ കൊഴുപ്പ് ഇല്ലാത്തതിനാൽ ഇത് രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ രക്തക്കുഴലുകളുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യം ഇതിന്റെ ഉപയോഗം വഴി നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപയോഗം വഴി സാധിക്കുന്നു. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനുയോജ്യമാണ്.
എന്നാൽ ഇത് അധികമായി കഴിക്കുന്നത് പലതരത്തിലുള്ള ദോഷഫലങ്ങൾ നമ്മളിലേക്ക് കൊണ്ടുവരും. ഇതിൽ കാർബോഹൈഡ്രേറ്റ് ധാരാളം ആയതിനാൽ തന്നെ ഇത് അധികം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റുകൾ കൂടുതലായി എത്തുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ നാരുകൾ ഇതിൽ ധാരാളം ഉള്ളതിനാൽ തന്നെ ഇത് അധികമായി കഴിക്കുമ്പോൾ മലബന്ധം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.
One thought on “ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതൊരു പിടി മതി. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Benefits of Raisins”