Varicose vein treatment near me : അനുഭവിക്കുന്നവർക്കും കാണുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുള്ള വാക്കുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇതൊരു ജീവിതശൈലി രോഗമാണ്. അധികമായി നിന്ന് ജോലി ചെയ്യുന്നവർക്കാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി കാണുന്നത്. നമ്മുടെ കാലുകളെ ബാധിക്കുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക ആളുകളിലും ഇത് കാഴ്ചയിൽ തന്നെ പ്രകടമായി കാണാൻ സാധിക്കും. കാലുകളിലെ തടിച്ചു വീർത്ത ഞരമ്പുകൾ കെട്ടിപ്പിടിഞ്ഞ് നീല നിറത്തിൽ കാണുന്ന ഒരു അവസ്ഥയാണ് ഇത്.
കാണുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നതുപോലെ തന്നെ അതുമൂലം ഉണ്ടാകുന്ന വേദനയും വളരെയധികം ആണ്. അസഹ്യമായ കാലുവേദനയാണ് ഇതുവഴി ഉണ്ടാകുന്നത്. ശരിയായി വിധം കാൽ വേദന മൂലം നടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ചിലരിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാതെ തന്നെ വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വേദനകൾ കാണാവുന്നതാണ്. ഇത് ഒരേസമയം കാലുകളിലെ വേദനയായും കാലുകളിലെ നീരായും പ്രത്യക്ഷപ്പെടുന്നു.
നമ്മുടെ കാലുകളുടെ ഭാഗത്തെ അശ്വരക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യുമ്പോൾ ആ ഭാഗത്തുണ്ടാകുന്ന വാൽവുകളുടെ തകരാറും മൂലം അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇത്. അ ശുദ്ധ രക്തം ഇത്തരത്തിൽ കാലുകളിലെ ഞരമ്പുകളിൽ കെട്ടികിടക്കുന്നതിനാലാണ് അവിടം തടിച്ച വീർത്ത് നീല നിറത്തിൽ കാണുന്നത്. ഇതിനെ യഥാവിധം നാം തിരിച്ചറിഞ്ഞ് ചികിത്സ നൽകിയില്ലെങ്കിൽ.
അത് പിന്നീട് കാലുകളിലെ കറുത്ത പാടുകൾ സൃഷ്ടിക്കുന്നതിനും അതോടൊപ്പം തന്നെ അവ ചൊറിഞ്ഞു പൊട്ടി വ്രണങ്ങളായി രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. ചിലർക്ക് ഇതുവഴി കാലുകൾ മുറിച്ചു കളയേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. അതിനാൽ തന്നെ യഥാർത്ഥം ഇത്തരം ലക്ഷണങ്ങൾ വച്ചുകൊണ്ട് തന്നെ അതിനെ തിരിച്ചറിഞ്ഞ് അതിനെ ജീവിതശൈലിയിലൂടെയും മറ്റും മറികടക്കാൻ ശ്രമിക്കേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക.