നമ്മുടെ ആരോഗ്യപരമായിട്ടുള്ള പല നേട്ടങ്ങൾക്കും വേണ്ടി പ്രകൃതി തന്നെ തന്നിട്ടുള്ള ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. തൊടുമ്പോൾ വാടുകയും പിന്നീട് വിടരുകയും ചെയ്യുന്ന ഒരു അപൂർവ്വ ഇനം സസ്യമാണ് ഇത്. ഇതിന്റെ പൂവും ഇലയും തണ്ടും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ എന്നും ഉദ്ദേശിക്കുന്ന ഒന്നുകൂടിയാണ് ഈ സസ്യം.
ജീവിതശൈലി രോഗമായ പ്രമേഹത്തെ ഇല്ലായ്മ ചെയ്യാൻ ഇതിന്റെ നീരിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ നമ്മുടെ മൂത്ത സംബന്ധം ആയിട്ടുള്ള മൂത്ര തടസ്സം കിഡ്നി സ്റ്റോണുകൾ കിഡ്നി ഫെയിലിയർ എന്നിവയെ മറികടക്കാനുള്ള ഒരു ഒറ്റമൂലി കൂടിയാണ് തൊട്ടാവാടി. അതിനാൽ തന്നെ ഉപയോഗം നമ്മുടെ ജീവനെ തന്നെ പിടിച്ചു നിർത്താൻ അനിവാര്യമാണ്. കൂടാതെ പല തരത്തിലുള്ള അലർജികൾക്കും.
ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ഇതിന് ആന്റി സെപ്റ്റിക് ഗുണങ്ങൾ ധാരാളമായി തന്നെയുണ്ട്. അതിനാൽ തന്നെ ശരീരഭാഗങ്ങളിൽ എവിടെയെങ്കിലും മുറിവുകളുണ്ടാവുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ ആശ്വാസം പകരുന്നു. ഇതോടൊപ്പം തന്നെ ശരീരഭാഗങ്ങൾ ഉണ്ടാകുന്ന ചതവ് മാറ്റാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ ശാരീരിക വേദനകളായ മുട്ടുവേദനകൾ മുട്ടുകളിലെ വീക്കം എന്നിവയെ മറികടക്കാൻ അത്യുത്തമമാണ് തൊട്ടാവാടി.
അത്തരത്തിൽ തൊട്ടാവാടി ഉപയോഗിച്ച് കൊണ്ട്മുട്ട് വേദനകളെ നീക്കം ചെയ്യുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ കാലുകളിൽ അപ്ലൈ ചെയ്യുന്നത് വഴി മുട്ട് വേദനകൾ എന്നന്നേക്കായി ഇല്ലാതാവുകയും മുട്ടുകളിലെ നീർവീക്കങ്ങൾ പൂർണ്ണമായി മാറുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.