നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനെ വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും ധാരാളം ആയി തന്നെ വേണം. അത്തരത്തിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ് കാൽസ്യം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ഇത്തരത്തിൽ അമിതമായി കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. കാൽസ്യം നാം കഴിക്കുന്ന പാല് മുട്ട ഇലക്കറികൾ പച്ചക്കറികൾ എന്നിങ്ങനെയുള്ള എന്നാണ് ശരീരത്തിലേക്ക് എത്തുന്നത്.
അതിനാൽ തന്നെ കാൽസത്തിന്റെ അഭാവം കുറയ്ക്കുന്നതിന് ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നാം ശീലമാക്കേണ്ടതാണ്. ഇത്തരത്തിൽ കാൽസ്യം ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ ഇല്ലെങ്കിലും കാൽസ്യം അമിതമായി ശരീരത്ത് ഉണ്ടെങ്കിലും പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഇതും മൂലം ഉണ്ടാകുന്നത്. പൊതുവേ കാൽസ്യക്കുറവ് എന്ന് പറയുമ്പോൾ പല്ലുകളുടെയും എല്ലുകളുടെയും ബലക്കുറവാണ് ആദ്യം ഓർമ്മ വരുന്നത്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തെ നരക തുല്യമായ ഉള്ള അവസ്ഥയിൽ എത്തിക്കാൻ ഈ.
കാൽസ്യക്കുറവിനെ കഴിയും. ഇത് നമ്മളിലെ വിട്ടുമാറാത്ത ചുമയ്ക്കും ഉറക്കക്കുറവിനും കാരണമാകുന്നു. കൂടാതെ നഖങ്ങൾ ഒടിഞ്ഞു പോകുന്നതിനും മാനസിക പരമായിട്ടുള്ള സ്ട്രെസ്സ് മാനസിക സംഘർഷങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ സൃഷ്ടിക്കുന്നതിനും ഈ കാഴ്ചക്കുറവിനെ കഴിവുണ്ട്. ഇത് മുടിയുടെ കൊഴിച്ചിലായും നമ്മുടെ ശരീരത്ത് പ്രകടമാകാറുണ്ട്. ഒട്ടുമിക്ക ആളുകളുടെ ശരീരത്തിൽ കാൽസ്യം വേണ്ടത്ര.
ഉണ്ടായാലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്നതാണ്. ഇത്തരം ഒരു അവസ്ഥയുടെ കാരണം എന്ന് പറയുന്നത് വിറ്റാമിൻ ഡി യുടെ ഡെഫിഷ്യൻസി ആണ്. നമ്മുടെ ശരീരത്തിലേക്ക് കാൽസ്യം ശരിയായി ആകിരണം ചെയ്യപ്പെടണമെങ്കിൽ വിറ്റാമിൻ ഡി കൂടിയെത്തീരൂ. അതിനാൽ കാഴ്ചക്കുറവ് പരിഹരിക്കുന്നതോടൊപ്പം തന്നെ വിറ്റാമിൻ ഡി ഡെഫിഷ്യൻസി നമ്മുടെ ശരീരം നേരിടുന്നുണ്ടോ എന്ന് നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.