sugar decrease symptoms : ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഒത്തിരി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം. രക്തത്തിൽ അധികമായി ഗ്ലൂക്കോസിന്റെ അളവ് ഉള്ളതിനാൽ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്. രക്തത്തിൽ അനിയന്ത്രിതമായി പ്രമേഹം ഉണ്ടാവുകയാണെങ്കിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തിനും അതുപോലെതന്നെ കിഡ്നിയുടെയും ലിവറിന്റെയും ആരോഗ്യത്തിനും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിനെ മറികടക്കുന്നതിന്.
പലതരത്തിലുള്ള മരുന്നുകളും ഇൻസുലിനുകളും ഉപയോഗിക്കുന്നവരാണ്. മരുന്നുകളുടെ പോലെ തന്നെ ഇത് കുറയ്ക്കുന്നതിന് വേണ്ടി അത്യാവശ്യമായിട്ടുള്ള മറ്റു ഘടകങ്ങളാണ് എക്സസൈസുകളും ഡയറ്റുകളും. ഇത്തരത്തിൽ ഡയറ്റും എക്സസൈസും ഇൻസുലിനും മരുന്നുകളും എല്ലാം എടുക്കുന്നത് വഴി പ്രമേഹം കുറയുന്നു. എന്നാൽ ചിലവർക്ക് ഇത് അനിയന്ത്രിതമായി കുറയുകയും ബോധക്ഷയം വരെ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ അനിയന്ത്രിതമായി ഷുഗർ കുറയുകയാണെങ്കിൽ.
അവർക്ക് വിറയിലായും ക്ഷീണമായും തളർച്ചയായും വിശപ്പ് കൂടുന്നതായും ദാഹം വർദ്ധിക്കുന്നതായും തലവേദന തലകറക്കം മരവിപ്പ് തരിപ്പ് എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ഷുഗർ അനിയന്ത്രിതമായി കുറയുന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ വൈദ്യസഹായം തേടിയില്ലെങ്കിൽ അത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിന് കാരണമാകുന്നു. അതുവഴി പൂർണമായിട്ടുള്ള തളർച്ച കോമസ്റ്റേജ്.
എന്നിങ്ങനെ ഓരോ രോഗികളും എത്തിപ്പെടാൻ സാധ്യതയുണ്ട്. ഈ ഒരു അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് പറയുന്നത്. ഷുഗർ ഉള്ള വ്യക്തികളെപ്പോലെ തന്നെ ഷുഗരോഗം ഇല്ലാത്ത വ്യക്തികളിലും ഇത്തരത്തിൽ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാറുണ്ട്. ഷുഗർ ഉള്ള വ്യക്തികളിൽ ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് അവരുടെ ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും മരുന്നുകളുടെ ഡോസേജിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Convo Health
One thought on “പ്രമേഹ രോഗികളിൽ പെട്ടെന്നുണ്ടാകുന്ന വിയർപ്പ് മരവിപ്പ് വിറയൽ എന്നിവഅവരെ തളർച്ചയിലേക്ക് നയിക്കുന്നു.കണ്ടു നോക്കൂ…| sugar decrease symptoms”