സുഗന്ധവ്യഞ്ജന വസ്തുക്കളിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു പദാർത്ഥമാണ് ഗ്രാമ്പൂ. പല ആഹാരപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്ന ഒന്നും മസാലക്കൂട്ടുകളിലെ പ്രധാനിയുമാണ് ഇത്. നല്ല സുഗന്ധത്തിനും രുചിക്കും വേണ്ടിയാണ് നാം ഓരോരുത്തരും ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗുണങ്ങൾക്കും അപ്പുറം ഒട്ടനവധി ഔഷധമൂലമുള്ള ഒരു പദാർത്ഥം കൂടിയാണ് ഗ്രാമ്പൂ. നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കാൻ ഗ്രാമ്പുവിന്റെ ഉപയോഗം വഴി നമുക്ക് സാധിക്കും.
അതിനാൽ തന്നെ ദിവസവും ഉറങ്ങുന്നതിനു മുമ്പ് നാം ഓരോരുത്തരും ഒരു ഗ്രാമ്പു കഴിക്കേണ്ടതാണ്. അത്തരത്തിൽ ഗ്രാമ്പൂ കഴിക്കുന്നത് വഴി നമ്മുടെ നിത്യജീവിതത്തിൽ മാനസികമായും ശാരീരികമായും നമ്മെ ബുദ്ധിമുട്ടിക്കുന്ന വായനാറ്റം എന്ന പ്രശ്നത്തെ പൂർണമായി മറി കടക്കാൻ ആകും. ഇതിൽ കലോറി വളരെ കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇതിനെ സാധിക്കും. കൂടാതെ ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ.
തന്നെ നമ്മുടെ ബുദ്ധിശക്തിക്കും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും രോഗങ്ങൾ കയറിക്കൂടാതെ തടയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇതിൽ ധാരാളം ആന്റിസെപ്റ്റിക് ഗുണങ്ങളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാൽഇതിന്റെ ഉപയോഗം വഴി ഇത്തരം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്.
ഇതിൽ ധാരാളമായി ആന്റിഓക്സൈഡ് അടങ്ങിയിരുന്നാൽ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് സഹായകരമാകുന്നു. കൂടാതെ ഫൈബർ റിച്ചായ ഒന്നാണ് ഗ്രാമ്പൂ. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള ദഹനസംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal