Drinking water percentage
Drinking water percentage : കിഡ്നി ഫെയിലിയർ ഇന്ന് നമ്മെ ഒട്ടാകെ ബാധിച്ചിട്ടുള്ള ഒരു രോഗമാണ്. പല കാരണങ്ങളാൽ കിഡ്നി ഫെയിലിയർ ഉണ്ടാകാം. അതിൽ ഇന്ന് ഏറ്റവും അധികം ആളുകളുടെ കിഡ്നി ഫെയിലിയറിനെ കാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് ബ്ലഡ് പ്രഷർ. ബ്ലഡ് പ്രഷറിനെ പോലെ തന്നെ അമിതമായിട്ടുള്ള പ്രമേഹവും കിഡ്നി ഫെയിലിയറിനെ കാരണമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും ഇതിന്റെ മരുന്നുകൾ കൊണ്ടാണ് ഇത്തരത്തിൽ കിഡ്നികൾ ഉണ്ടാകുന്നത് എന്ന് വിശ്വസിക്കുന്നവരാണ്.
എന്നാൽ ഡയബറ്റിക്സിനും ബ്ലഡ് പ്രഷറിനും കഴിക്കുന്ന മരുന്നുകളെല്ല കിഡ്നിയുടെ ഫെയിലിയറിനെ കാരണമാകുന്നത്. അമിതമായിട്ടുള്ള അനിയന്ത്രിതമായ ബ്ലഡ് പ്രഷറും ഷുഗറും ആണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കുന്നത്. കുറെയധികം കാലം ഇത്തരത്തിൽ അനിയന്ത്രിതമായ ബ്ലഡ് പ്രഷറും ഷുഗറും ഉണ്ടെങ്കിൽ അത് ക്രമേണ കിഡ്നി ഫെയിലറിലേക്ക് നയിക്കുന്നു. എന്നാൽ നാം കഴിക്കുന്ന ചില മരുന്നുകൾ നമ്മുടെ കിഡ്നിയെ ബാധിക്കാറുണ്ട്.
അത്തരത്തിലുള്ളവയാണ് വേദനസംഹാരികൾ. നിസ്സാരമായ വേദനകൾക്ക് കഴിക്കുന്ന പാരസെറ്റമോൾ തുടങ്ങി ഒട്ടനവധി വേദനസംഹാരികൾ കിഡ്നിയെ നശിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള മരുന്നുകളും മറ്റും വിഷാംശങ്ങളും നമ്മുടെ കിഡ്നിക്ക് അരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ ആണ് ആ വിഷാംശങ്ങൾ കിഡ്നിയിൽ കെട്ടി കിടക്കുകയും അതുവഴി കിഡ്നിയുടെ പ്രവർത്തനം ചുരുങ്ങി പോവുകയും കിഡ്നി ഫെയിലിയർ ഉണ്ടാവുകയും ചെയ്യുന്നു.
വേദനസംഹാരികളെ പോലെ തന്നെ കിഡ്നിക്ക് ദോഷങ്ങൾ വരുത്തുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകയും. ഇന്നത്തെ കാലത്ത് വൈദ്യസഹായം തേടാതെ തന്നെ നാം സ്വയം ആന്റിബയോട്ടിക്കുകൾ എടുക്കുന്നവരാണ്. അത് തന്നെയാണ് ഇന്ന് കിഡ്നി ഫെയ്ലിയർ കൂടുന്നതിന്റെ ഒരു പ്രധാന കാരണവും. അതുപോലെതന്നെ കിഡ്നി ഫെയിലറിനെ മറ്റൊരു കാരണം എന്നു പറയുന്നത് നിർജലീകരണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian
One thought on “വെറുതെ കിട്ടുന്നതാണ് എന്ന് വിചാരിച്ച് വെള്ളം അമിതമായി കുടിക്കരുതേ. ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് ആരും കാണാതെ പോകരുതേ…| Drinking water percentage”