Cancer symptoms in blood test : ക്യാൻസർ എന്നത് നാമോരോരുത്തർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗാവസ്ഥയാണ്. പണ്ട് ഇത് അപൂർവങ്ങളിൽ അപൂർവമായ ഒരു രോഗമായിരുന്നു. എന്നാൽ ഇന്ന് ഇത് വളരെ കോമൺ ആയി ഓരോരുത്തരിലും കാണുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു. ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരും എല്ലാം ഒരുപോലെതന്നെ ഇത് കാണപ്പെടുന്നു. എല്ലാവരിലും ഇത് കോമൺ ആയി തന്നെ കാണുന്നതുപോലെ തന്നെ ഇതിന്റെ ഭീകരതയും എല്ലാവരിലും.
ഒരുപോലെ തന്നെയാണ് ഉള്ളത്. 4 5 സ്റ്റേജുകളിലൂടെയാണ് ഈ ക്യാൻസർ എന്ന ഒരു രോഗാവസ്ഥ കടന്നുപോകുന്നത്. ഈ ഓരോ സ്റ്റേജ് എന്ന് പറയുന്നത് വേദനാജനകം തന്നെയാണ്. എന്നാൽ ഒന്നോ രണ്ടോ സ്റ്റേജിൽ ഇത് തിരിച്ചറിയുകയാണെങ്കിൽ ഇതുമൂലം ഉണ്ടാകുന്ന മരണം നമുക്ക് പൂർണ്ണമായി തന്നെ ഒഴിവാക്കാവുന്നതാണ്. അതിനാൽ തന്നെ നാമോരോരുത്തരും ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ഇതിനെ കണ്ടുപിടിക്കേണ്ടതാണ്.
അത്തരത്തിൽ ഓരോ വ്യക്തികളിലും ക്യാൻസർ കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുകയാണെങ്കിൽ നാം വൈദ്യ സഹായ തേടേണ്ടത് അനിവാര്യമാണ്. ഇത് ക്യാൻസറിന്റെ വ്യാപ്തി കുറയ്ക്കാനും അതുപോലെതന്നെ അത് പൂർണമായിത്തന്നെ എടുത്തു നീക്കുവാനും സാധിക്കുന്നു. ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ശരീരഭാഗങ്ങളിൽ എവിടെയെങ്കിലും കാണുന്ന തടിപ്പുകളാണ്.
അതിനാൽ തന്നെ ഇത്തരത്തിൽ തടിപ്പുകൾ ഉണ്ടോ എന്ന് നാം പരിശോധിക്കുകയും അതിനെ തിരിച്ചറിയുകയും വേണം. മറ്റൊന്ന് എന്ന് പറയുന്നത് തുപ്പുമ്പോൾ കഫത്തോടൊപ്പം രക്തം കലരുന്നതാണ്. കൂടാതെ യൂറിൻ പാസ് ചെയ്യുമ്പോൾ രക്തത്തിന്റെ അംശം കാണുകയും യൂറിൻ ഇടയ്ക്കിടെ പാസ് ചെയ്യാൻ തോന്നുന്നുണ്ടെങ്കിലും അത് പോകാത്ത അവസ്ഥ ഉണ്ടാകുന്നതും. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs