നാം എല്ലാവരും എന്നും ആഹാരം കഴിക്കുന്നവരാണ്. കഴിക്കുന്ന ആഹാരം ദഹന വ്യവസ്ഥയിലൂടെ കടന്ന് അതിലെ പോഷകങ്ങളെ ആഗിരണം ചെയ്യുകയും വിസർജ്യങ്ങളെ മലമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതാണ് ശരിയായുള്ള ഒരു ദഹന വ്യവസ്ഥ. എന്നാൽ ചില കാരണങ്ങളാൽ ദഹന വ്യവസ്ഥയിൽ ഏറ്റക്കുറച്ചുകൾ ഉണ്ടാക്കുകയും മാലിന്യങ്ങൾ പുറന്തള്ളപ്പെടാതിരിക്കുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയാണ് മലബന്ധം എന്നുള്ളതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്.
മലം ശരിയായ രീതിയിൽ പുറന്തള്ളാതെ വയറിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇത്. ഇത് ഓരോ വ്യക്തികളിലും ഒത്തിരി പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുമൂലം ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ വയറുവേദന വയറു പിടുത്തം കീഴ്വായു ശല്യം എന്നിങ്ങനെ തുടങ്ങി ഒട്ടനവധി രോഗങ്ങളിലേക്കാണ് ഇത് നയിക്കുന്നത്. മലദ്വാരത്തിലൂടെ പുറന്തള്ളുന്ന ഈ മലത്തിലൂടെ നമ്മുടെ ശരീരത്തിന് വേണ്ടാത്ത വിസർജ്യവസ്തുക്കൾ ആണ് പുറന്തള്ളുന്നത്. ഈ വിസർജ്യവസ്തുക്കൾ മലബന്ധം.
ഉണ്ടാകുന്നത് വഴി പുറന്തള്ളപ്പെടാതെ വൻകുടലിൽ തന്നെ കെട്ടിക്കിടക്കുന്നു. ഇത്തരത്തിൽ ഇത് കെട്ടിക്കിടക്കുന്നത് മൂലം ഇത് ശരീരം ആഗിരണം ചെയ്യുന്നു. ഇതുവഴി ശരീരത്തിലേക്ക് വിഷാംശങ്ങൾ എത്തുന്നു. ഇങ്ങനെയാണ് ഒട്ടുമിക്ക രോഗവസ്ഥകളും ഉണ്ടാകുന്നത്. ഇത്തരം പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് പ്രധാന കാരണം എന്നത് ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിക്കുന്നത് മൂലമാണ്.
പ്രധാനമായി നാം കഴിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഫലമായാണ് നമ്മുടെ ചെറുകുടലിലെ ബാക്ടീരിയകൾ നശിക്കുന്നത്. ഇത്തരത്തിൽ ചെറുകുടലിലെ ബാക്ടീരിയകൾ നശിക്കുമ്പോൾ അത് അവിടെ പൊട്ട ബാക്ടീരിയകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു. അതുവഴി ചെറുക്കുടലിൽ വച്ച് ദഹനം പൂർണമായി നടക്കാതെ അത് ശരീരത്തിൽ കെട്ടിക്കിടക്കുന്നു. അതിനാൽ തന്നെ ദഹന വ്യവസ്ഥ പൂർണമായി നടക്കുന്നതിനും മലബന്ധം തടയാനും നല്ല അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.