Skin whitening sandalwood powder : മുഖസൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഒട്ടനവധി ക്രീമുകളും ഓയിലുകളും ലോഷനുകളും ഇന്ന് മുഖ സംരക്ഷണത്തിനായി നമ്മുടെ വിപണിയിൽ തന്നെ ലഭിക്കുന്നു. മുഖസംരക്ഷണം ആഗ്രഹിച്ചുകൊണ്ട് തന്നെ നാമെല്ലാവരും ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഒരു തെളിവാണ് എന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രോഡക്ടുകൾ. ഇത്തരത്തിൽ ഉള്ള പ്രോഡക്ടുകൾ പ്രത്യക്ഷത്തിൽ നമുക്ക് ഗുണം നൽകുന്നുണ്ടെങ്കിലും അതിന്റെ മറുവശത്ത് ദോഷങ്ങളും നൽകുന്നുണ്ട്.
ഇവയുടെ ഉപയോഗം നമ്മുടെ സ്കിന്നുകളിൽ ചുളിവുകൾ വരുന്നതിന് കാരണമാകാറുണ്ട്. കൂടാതെ മുഖക്കുരു വരുവാനും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകൾ നീക്കം ചെയ്യാൻ എന്നും പ്രകൃതമായ രീതികൾ തന്നെയാണ് മികച്ചതായി നിൽക്കുന്നത്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ഒരു പദാർത്ഥമാണ് ചന്ദനം. പുരാതന കാലം തൊട്ട് സൗന്ദര്യവർദ്ധനവിനെ നാം ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനം.
ചന്ദനം വെറുതെ വെള്ളത്തിൽ ചാലിച്ച് മുഖത്ത് തേക്കുന്നത് വഴി തന്നെ ഒട്ടനവധി മാറ്റങ്ങൾ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്നു. അതിനാൽ തന്നെ പണ്ടുകാലത്തുള്ളവർ ചന്ദനO തേച്ച് കുളിക്കുന്നത് പതിവാണ്. അത്തരത്തിൽ ചന്ദനം ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി സ്കിന്നിലെ ചുളിവുകൾ മാറുവാനും അതുപോലെതന്നെ മുഖക്കുരു മാറുവാനും.
സഹായിക്കുന്നു. കൂടാതെ ഇതുമൂലം ഉണ്ടാക്കുന്ന പാടുകളും കറുത്ത പാടുകളും നീക്കം ചെയ്യാൻ ഇത് വളരെ ഫലവത്താണ്. ഈയൊരു പാക്ക് ഉണ്ടാക്കുന്നതിന് ചന്ദന പൊടിയിൽ തൈരും നാരങ്ങ നീരും ചേർക്കാവുന്നതാണ്. ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്ത് നമുക്ക് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇവ ഓരോന്നുo ചർമ്മത്തിന് ഏറ്റവും അനുയോജ്യമായത് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world