Prevent Amputation : ഇന്ന് കൂടുതലായി ആളുകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ്. ധാരാളം ആളുകളാണ് ഇന്ന് ഇത് മൂലം വലഞ്ഞു കൊണ്ടിരിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ആണ് ഇത്തരത്തിൽ ഡയബറ്റിക്സ് നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നത്. നാം കഴിക്കുന്ന അമിതമായ ഗ്ലൂക്കോസുകൾ ആണ് ഇത്തരത്തിൽ ശരീരത്തിൽ പ്രമേഹം സൃഷ്ടിക്കുന്നത്. ഗ്ലൂക്കോസ് എന്ന് ഉദ്ദേശിക്കുമ്പോൾ മധുരമുള്ളത് മാത്രമല്ല. ധാരാളമായി അന്നജ മടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നവയാണ്. ഇത്തരത്തിൽ ശരീരത്തിൽ അമിതമായി ഷുഗർ കാണുകയാണെങ്കിൽ.
ഇത് മറ്റുപലരോകാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഇത് ശരീരത്തിൽ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തെയും കരളിലിന്റെ പ്രവർത്തനത്തെയും കിഡ്നിയുടെ പ്രവർത്തനത്തിന്റെയും ഇത് പൂർണമായി ഇല്ലാതാക്കാൻ കഴിയുന്നവയാണ്. അതോടൊപ്പം തന്നെ ഒട്ടനവധി മറ്റു രോഗാവസ്ഥകളും ഇതുമൂലം ഉണ്ടാകുന്നു.
അമിതമായി ഷുഗർ ഒട്ടനവധി ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കാണിച്ചുതരുന്നത്. ഇവയിൽ പ്രധാനപ്പെട്ടതാണ് കൈകളിലേയും കാലുകളിലെയും മരവിപ്പ് തരിപ്പ് എന്നിവ. മറ്റു ലക്ഷണങ്ങളേക്കാൾ ഇത്തരത്തിൽ മരവിപ്പ് തരിപ്പ് കൂടുതലായി കൈകളിലും കാലുകളിലും അനുഭവപ്പെടുകയാണെങ്കിൽ അതിനെ ഡയബറ്റിക്സ് ന്യൂറോപ്പതി എന്ന് പറയുന്നു.
ഈയൊരു അവസ്ഥ ഉണ്ടാക്കുകയാണെങ്കിൽ കാലുകൾ മുറിക്കേണ്ടത് ആയുള്ള സിറ്റുവേഷൻ വരെ ഉണ്ടാകുന്നു. കാലിന്റെ ആ ഭാഗത്തേക്കുള്ള രക്ത പൂർണ്ണമായി നിലയ്ക്കുകയും അതുവഴി അവിടേക്ക് ഓക്സിജൻ കിട്ടാതിരിക്കുകയും ചെയ്യുന്നതു വഴി ആ ഭാഗത്ത് സെൻസേഷൻ പൂർണമായി നഷ്ടപ്പെടുന്നു. ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ കാലുകളിൽ മുറിവുണ്ടാകുന്നത് മൂലം അത് ഉണങ്ങാതിരിക്കുകയും അതുവഴി കാലുകൾ മുറിച്ചു നീക്കം ചെയ്യേണ്ടതായ ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
One thought on “അമിതമായി തരിപ്പ് മരവിപ്പ് എന്നിവ കാലുകളിൽ കാണാറുണ്ടോ ? ഇത് കാലുകൾ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് എത്താം. കണ്ടു നോക്കൂ…| Prevent Amputation”