മുടികളുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഈ ഇല ആരും പ്രയോജനപ്പെടുത്താതെ പോകരുതേ…| Preperation of Curry Leaves Hair Oil

Preperation of Curry Leaves Hair Oil : നാം ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ഒട്ടുമിക്ക കറികളിലും ഇത് നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും നൽകാൻ ഇതിനെ കഴിവുണ്ട്. ഇത്തരം കഴിവുകൾ ഇതിനുണ്ടെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും നാം ആരും ഇത് കഴിക്കാറില്ല. ഇതിനെ ഒരു കയ്പ്പ് രസമാണുള്ളത്. എന്നാൽ ഒട്ടനവധി ഗുണങ്ങളാണ് ഇത് കഴിക്കുന്നത് മൂലം.

നമുക്ക് ലഭിക്കുന്നത്. ഇന്നത്തെ ജീവിതശൈലി രോഗങ്ങളെ പൂർണമായി അകറ്റാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്. കറിവേപ്പില വെള്ളത്തിൽ തിളപ്പിച്ച് ദിവസം രാവിലെ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഷുഗർ എന്നിവ കുറയ്ക്കാൻ വളരെ നല്ലതാണ്. കൂടാതെ അമിതഭാരമുള്ളവർക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോൾ നീക്കം ചെയ്യുന്നു എന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇതിന് സാധിക്കുന്നു.

ഇത്തരം ശാരീരിക പ്രശ്നങ്ങൾ അലട്ടുനോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഒരു പ്രധാന ഘടകം ഇത് ആണ്. ഇതിന്റെ ഉപയോഗം മുടികൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നു. മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഈ കറിവേപ്പില. ഇന്നത്തെ മുടി സംരക്ഷണത്തിനുള്ള ഒട്ടനവധി വീട്ടുവൈദ്യങ്ങളിലും.

ഇത് നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഈ എന്താ ഉപയോഗിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരo ആകുന്നു. ഇത്തരം രീതികൾ ചെയ്യുന്നതിന് വേണ്ടി നാം നമ്മുടെ വീടുകളിൽ നിന്ന് ലഭിക്കുന്ന മായമില്ലാത്ത കറിവേപ്പിലകൾ ആണ് ഉപയോഗിക്കേണ്ടത്. കടയിൽ നിന്ന് വാങ്ങുന്നതിൽ മായങ്ങൾ ഉള്ളതിനാൽ തന്നെ അവയുടെ ഉപയോഗം നമ്മുടെ മുടികൾക്ക് വിഫലമായി തീരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *