Mookuthi poo plant uses : ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. നമ്മുടെ വീടിനെ പരിസരത്ത് കാണാൻ സാധിക്കുന്ന ഒന്നാണ് മുക്കുറ്റി. ധാരാളം ഔഷധങ്ങളാൽ നിർമ്മിതമാണ് ഇത്. ജലാംശം ഉള്ള പ്രദേശത്താണ് ഇത് കൂടുതലായി കണ്ടുവരുന്നത്. തെങ്ങിനോട് സാദൃശ്യമുള്ള ചെടിയാണെങ്കിലും വലിപ്പം വളരെ കുറവാണ് ഇതിന്. കാഴ്ചയിൽ ചെറുതാണെങ്കിലും ഒട്ടനവധി അവസ്ഥകൾക്കാണ് ഇത് ഉപയോഗിക്കുന്നത് . പണ്ടുമുതലേ പച്ച മരുന്നുകളിലെ നിറസാന്നിധ്യമാണ് ഇത്.
ഇവനെല്ലാം പുറമേ സ്ത്രീകളിൽ തലയിൽ ചൂടുന്നതും നെറ്റിയിൽ കുറി വരയ്ക്കുന്നതുമായ ചെടിയാണ് ഇത് . ഹൈന്ദവ വിശ്വാസപ്രകാരം ഈ ചെടിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. വയറിളക്കം രക്തസ്രാവം നീർക്കെട്ട് മുതലായവക്ക് ഈ ചെടി ഉപയോഗിക്കാറുണ്ട്. എവിടെയെങ്കിലും മുറിവുണ്ടായാൽ ഉടൻ മുക്കുറ്റിയും മഞ്ഞളും ചേർത്ത് അരച്ചിടുന്നത് ആ മുറിവ് വളരെ വേഗം കരിഞ്ഞു പോകുന്നതിന് സഹായിക്കുന്നു.
വ്രണങ്ങൾ മാറുന്നതിന് മുക്കുറ്റി അരച്ചിരുന്നതും വളരെ നല്ലതാണ്. നമുക്കുണ്ടാവുന്ന മൂത്രതടസ്സം മാറുന്നതിന് ഇത് വളരെ ഫലപ്രദമാണ് . ഇത് സമൂലം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ നേരിട്ടുകൊണ്ടിരിക്കുന്ന പൈൽസ് ഫിഷർ എന്ന രോഗാവസ്ഥകൾക്കുള്ള ഒരു ഒറ്റമൂലിയായും ഇതിന് നാം ഉപയോഗിക്കാറുണ്ട്. കൂടാതെ മുക്കുറ്റി പഴുതാര തേൾ എന്നിവ കടിക്കുന്ന മൂലം ഉണ്ടാകുന്ന വേദനകൾ നീങ്ങുന്നതിന് നല്ലതാണ്.
ഈ മുക്കുറ്റി അരച്ച് അതിന്മേൽ ഇടുകയാണെങ്കിൽ വേദനയും നീരും പെട്ടെന്ന് തന്നെ മാറുന്നു . നിത്യജീവിതത്തിൽ മുക്കുറ്റി ഉപയോഗിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ കിഡ്നിയുടെ പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിനും ഇതിനെ വലിയ പങ്കുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിന് വേണ്ട ഊർജ്ജം തരുന്നതിനും ഇത് വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : common beebee