10 Symptoms of Kidney Disease : ഇന്ന് നമ്മുടെ ജീവനെത്തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി അനുബന്ധ രോഗങ്ങൾ. പണ്ടുകാലത്ത് ഇത്തരം രോഗങ്ങൾ കുറവാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇത്തരം രോഗങ്ങൾ ക്രമാതീതമായി ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ ചുറ്റുപാടുകളിൽ ഇന്ന് ഡയാലിസിസ് പേഷ്യൻസിന്റെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ കിഡ്നി ട്രാൻസ്പ്ലാന്റേഷനുകളും ഇന്ന് കൂടുതലായി കണ്ടുവരുന്നു.
ഇത് ഒരു ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലങ്ങൾ തന്നെയാണ്. ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നീ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായും അമിതമായ പെയിൻ കില്ലറുകളുടെ ഉപയോഗo മൂലവും ഇത്തരം കിഡ്നി റിലേറ്റഡ് രോഗങ്ങൾ കാണുന്നു. കൂടാതെ ചിലരിൽ ഇത് പാരമ്പര്യമായും കണ്ടു വരാറുണ്ട്. ഇത്തരം രോഗങ്ങൾക്ക് ലക്ഷണങ്ങൾ പൊതുവേ താമസിച്ചാണ് കാണാറ്. അതിനാൽ തന്നെ ഷുഗർ ഉള്ള വ്യക്തികൾ തീർച്ചയായും മരുന്നുകൾ ശരിയായ രീതിയിൽ കഴിച്ചുo.
ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിയും അത് കണ്ട്രോൾ ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെയാണ് മറ്റു ജീവിതശൈലി രോഗങ്ങളിൽ കൺട്രോൾ വരുത്തി ഇവയെ മറികടക്കേണ്ടതാണ്. ഇവയ്ക്കെല്ലാം പുറമേ മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അടിക്കടി ഇത്തരത്തിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത് വഴി കിഡ്നിയിലും ഇൻഫെക്ഷനിൽ എത്തുകയും അതുവഴിയുടെ പ്രവർത്തനം.
ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളെ തിരിച്ചറിയുന്നതിന് ശരീരം മുൻകൂട്ടി ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇവയിൽ പ്രധാനപ്പെട്ടതാണ് കാലുകളിലെ നീരുകൾ. അതുപോലെതന്നെ മൂത്രത്തിലെ പത മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന അടിക്കടി മൂത്രമൊഴിക്കാനുള്ള പ്രവണത മൂത്രമൊഴിക്കുമ്പോൾ രക്തം കാണുന്നത് അമിത ക്ഷീണം തുടങ്ങി ലക്ഷണങ്ങൾ ശരീരം നമുക്ക് കാണിച്ചു തരാറുണ്ട്. ഇത്ര ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്തത് നമുക്ക് ഈ രോഗങ്ങളെ കണ്ടെത്താനാകും. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian