നാമോരോരുത്തരുടെയും വളർച്ചയുടെ കാലഘട്ടം പൂർത്തിയാക്കുന്നതിലൂടെ വളർച്ച പ്രാപിക്കുന്നു.ഈ കാലഘട്ടത്തിൽ നമ്മുടെ വളർച്ച പൂർത്തീകരണത്തിൽ എത്തുന്നു. പിന്നീട് അങ്ങോട്ട് നാം വളരുന്നത് സൈഡിലേക്കാണ് ഇത് നമ്മുടെ ശരീരത്തിലെ ഭാരം കൂടുന്നതാണ്. ശരീരത്തിൽ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലമാണ് പ്രധാനമായും ഭാരം കൂടുന്നത്.
കൂടാതെ മറ്റു പല രോഗങ്ങളുടെ ലക്ഷണമായും ഇത് കാണാറുണ്ട്. അതിനാൽ തന്നെ അമിത വണ്ണം രോഗാവസ്ഥയായി കണക്കാക്കാൻ സാധിക്കുകയില്ല. ഇത് ഒരു രോഗലക്ഷണമാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കേണ്ടത് രോഗങ്ങൾ കുറയ്ക്കേണ്ടതിനെ ആവശ്യമായി വരുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളിലും തടി വയറിലാണ് കാണുന്നത്. എന്നാൽ ഒരു കൂട്ടം ആളുകളുടെയും തടി വയറിന് താഴേക്ക് തുടകളിലായി കാണപ്പെടുന്നു.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് വ്യായാമം എന്നിവ പിന്തുടർന്നാലും ഇത്തരം തുടകളുടെ ഭാഗത്തുള്ള വണ്ണം കുറയ്ക്കാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള വണ്ണം മുട്ടുകൾ താങ്ങാതെ വരുന്നു. ഇതുമൂലം ഒത്തിരി പ്രശ്നങ്ങൾ അവരിൽ സൃഷ്ടിക്കുന്നു. എല്ല് തേയ്മാനത്തിന് ഈ ഒരു കാരണം മാത്രം മതി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് തുടവണ്ണം കുറയ്ക്കേണ്ടത് അനിവാര്യമായി വരുന്നു. ഇതിനായുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്.
ഇതിനായി ഉലുവയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉലുവ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ഉലുവ വളരെയധികം ഫലം ചെയ്യുന്നവയാണ്. ഇതിനായി ഉലുവ കുതിർത്ത് ആ വെള്ളം അടക്കം മറ്റൊരു വെള്ളത്തിലേക്ക് ഇട്ട് വെട്ടി തിളപ്പിക്കുക. അത് ചൂടായി കഴിയുമ്പോൾ തേൻ ഒഴിച്ച് കുടിക്കാവുന്നതാണ്. ഇത്തരത്തിൽ തുടർച്ചയായി ചെയ്യുന്നത് വഴിയും നമ്മുടെയും ശരീരഭാരത്തോടൊപ്പം തുടവണ്ണവും കുറയ്ക്കാം. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner