ഇന്ന് ഏറ്റവുമധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് എല്ല് തേയ്മാനം. കൂടുതലായും പ്രായമായവരാണ് ഇത് നേരിട്ടുകൊണ്ടിരിക്കുന്നത്. നട്ടെല്ല് കാൽമുട്ട് കഴുത്ത് എന്നീ ഭാഗങ്ങളിലാണ് കൂടുതലായും എല്ല് തേയ്മാനം കണ്ടുവരുന്നത്. കഠിനാധ്വാനം ഉള്ള ജോലികൾ ചെയ്യുന്നത് വഴിയും ധാരാളം നടക്കുന്നവരിലും ഇത്തരം രോഗങ്ങൾ കണ്ടുവരുന്നു. ഇത്ര രോഗങ്ങളുടെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് അമിത വണ്ണമാണ്.
അമിതവണ്ണം ഉള്ളവരിൽ ഏറ്റവും അധികം കണ്ടുവരുന്ന തേയ്മാനമാണ് മുട്ട് തേയ്മാനം. അമിതഭാരത്താൽ അവരുടെ ശരീരത്തെ വഹിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് അവിടുത്തെ എല്ലുകൾ തേഞ്ഞു പോകുന്നത് മൂലം ഉണ്ടാകുന്നത് ഒന്നാണ്. ഇത്തരം വേദനകൾക്ക് പൊതുവേ പരിഹാരങ്ങളൊന്നും തന്നെയില്ല. ഇത്തരം വേദനകൾ അനുഭവപ്പെടുമ്പോൾ കൂടുതലായും ആശ്രയിക്കുന്നത് പെയിൻ കില്ലറകൾ തന്നെയാണ്.
ഇവ വേദന വരുമ്പോൾ കഴിക്കുന്നത് മൂലം നമുക്ക് താൽക്കാലികമായ ഒരു ആശ്വാസം ലഭിക്കുന്നു. അതിനാൽ തന്നെ വേദന അനുഭവപ്പെടുമ്പോൾ തന്നെ ഭൂരിഭാഗം ആൾക്കാരും ഇത് കഴിക്കുക തന്നെയാണ് ചെയ്യാറ്. എന്നാൽ ഇവയുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിലെ മറ്റു അസുഖങ്ങൾക്ക് വഴി തെളിയിക്കുന്നു. നമ്മുടെ കിഡ്നിയുടെ പ്രവർത്തകർ തന്നെ മരവിപ്പിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇത്തരം പെയിൻ കില്ലറുകളാണ്.
ഇനി ഇത്തരം പെയിൻ കില്ലറുകളുടെ ആവശ്യം നമുക്ക് വേണ്ടി വരികയില്ല അതിനുള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്. ഇതിനായി ജഡാമയാദി ചൂർണത്തിൽ അരിക്കാടി ഉപയോഗിച്ച് മിക്സ് ചെയ്ത് നമുക്ക് വേദന അനുഭവപ്പെടുന്ന ഭാഗത്തേക്ക് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് അടുപ്പിച്ച് ചെയ്യുന്നത് വഴി ഇത്തരം വേദനയിൽ നിന്ന് നമുക്ക് മുക്കിനേടാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.