ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്. ഇത് കൂടുതലായ പുരുഷന്മാരിലാണ് കണ്ടുവരുന്നത്. മലബന്ധം മലത്തോടൊപ്പം ചോര വരിക ചൊറിച്ചിൽ അസഹ്യമായ വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ദഹനപ്രക്രിയ നടക്കാതെ വരുകയും മലം അവിടെ കട്ടപിടിച്ചിരിക്കുകയും പിന്നീട് മലം വരുമ്പോൾ അവിടെ അത് വരുന്ന കുഴലുകളിൽ പൊട്ടുകയും ചെയ്യുന്നു ഈ അവസ്ഥയാണ് മൂലക്കുരു.
ഇത് നമ്മുടെ ജീവിതശൈലിയിലൂടെ തന്നെ വരുന്ന രോഗാവസ്ഥയാണ്. ആയതിനാൽ ഇത് വരുമ്പോൾ തന്നെ ഇത് തിരിച്ചറിഞ്ഞ് നല്ലൊരു ആരോഗ്യ ശീലം വാർത്തെടുത്താൽ ഇത് തുടക്കത്തിൽ തന്നെ നീക്കാവുന്നതാണ്. ഇതിനായി ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക ദഹനപ്രക്രിയ സുഗമമാക്കുന്നതിന് പഴവർഗ്ഗങ്ങൾ ഇലക്കറികൾ പച്ചക്കറികൾ.
എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക റെഡ്മിൽസ് വറുത്തത് പൊരിച്ചത് എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെയിലൂടെ ഇതിനെ നീക്കാവുന്നതാണ്. അതുപോലെതന്നെ നല്ലൊരു ആരോഗ്യ ശീലം വാർത്തെടുക്കുന്നതിലൂടെ ഇത് തുടക്കം തന്നെ മാറ്റാൻ സാധിക്കും. ഇത്തരത്തിൽ അസഹ്യമായ വേദനയുള്ള മൂലക്കുരുവിനെ നീക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് നാം എന്നതിൽ കാണുന്നത്. ഇതിനായി ധാരാളം ഔഷധഗുണമുള്ള മുക്കുറ്റിയാണ് നമുക്ക് വേണ്ടത്.
മുക്കുറ്റി വെള്ളം ചേർക്കാതെ അരച്ചെടുത്ത അതിലേക്ക് ഒരു താറാവ് മുട്ട ഇട്ടുകൊടുത്ത് ഉപ്പ് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. ചട്ടിയിൽ ഉള്ളി നെയ്യിലിട്ട് വറുത്തതിനുശേഷം ഇത് അതിലേക്ക് ഒഴിച്ച് അപ്പമായോ കുത്തിപ്പൊരി ആയോ കഴിക്കാവുന്നതാണ്. ഇത് ഏഴു ദിവസം മുടങ്ങാതെ ഭക്ഷണത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ എത്ര വലിയ മൂലക്കുരുവും പൂർണ്ണമായി പോകും. മൂലക്കുരുവിന്റെ വലിപ്പം കൂടുതലാണെങ്കിൽ ഇങ്ങനെ 14 ദിവസം തുടരാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.