നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഉദ്ധാരണക്കുറവ്.ഇന്ന് ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഉദ്ധാരണക്കുറവ് .ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഞരമ്പുകളുടെ തകരാറ് രക്തയോട്ടം കുറവ് ഹോർമോണുകളുടെ കുറവ് ഇവ മൂലമുണ്ടാകുന്ന അസുഖങ്ങളും ആണ്. ചെറുപ്പക്കാരും മുതിർന്നവരും ഇതിനെ വ്യത്യസ്ത രീതിയിലാണ് ചികിത്സിക്കാറ്. ഇതിനെ ആദ്യമായി വേണ്ടത് എന്തുകൊണ്ടാണ് ഉദ്ധാരണശേഷി കുറയുന്നത്.
എന്ന് കണ്ടുപിടിക്കുകയാണ്. അതിനനുസരിച്ചാണ് പിന്നീട് നമ്മൾ ചികിത്സിക്കേണ്ടത്. ഇവയ്ക്കുള്ള മരുന്നുകൾ കഴിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഇത് കുറവുണ്ടാവുകയും പിന്നീട് ഇത് വർദ്ധിക്കുകയും ആണ് ചെയ്യുന്നത്. ശരിയായ രീതിയിൽ ഇതിനെ കാരണങ്ങൾ തിരിച്ചറിഞ്ഞാലേ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ പറ്റുള്ളൂ. ഉദ്ധാരണക്കുറവിന്റെ ഒരു കാരണം എന്ന് പറയുന്നത് രക്ത കുറവായതിനാൽ ഇത് ഹാർട്ട് രോഗമുള്ളവരിലും ഉണ്ടാകുന്നു എന്ന് പറയാം.
അതിനാൽ ഇവ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. രക്തത്തിലെ പരിശോധനകൾ ഹോർമോണുകളുടെ പരിശോധനകൾ പൈപ്പ് ടെസ്റ്റ് എന്നീ ടെസ്റ്റുകളിലൂടെ നമുക്ക് ഇതിന്റെ കാരണങ്ങൾ കണ്ടുപിടിക്കാനാകും. ഇതിന്റെ കാരണം രക്ത ഓട്ടo കുറവാണെങ്കിൽ ആ രക്തത്തിന്റെ കുറവ് നികത്തി അവിടെ പുതിയ രക്തക്കുഴൽ രൂപപ്പെടുന്നതിന്റെ ആവശ്യം വർദ്ധിക്കുന്നു ഇത്തരത്തിലുള്ള ഒരു രീതിയാണ് പ്ലാസ്മ തെറാപ്പി.
രോഗിയുടെയും സ്വന്തം ശരീരത്തിൽ നിന്ന് 15-20 എം.എൽ രക്തം എടുക്കുകയും സെൻട്രൽ ഫ്യൂജ് ചെയ്തിട്ട് മരുന്നുകൾ ഉണ്ടാക്കുകയും അത് രോഗിയുടെ ശരീരത്തിൽ മൾട്ടിപ്പിൾ പോയിന്റ്സിൽ ഇഞ്ചക്ട് ചെയ്യുന്നു രീതിയാണ് പ്ലാസ്മ തെറാപ്പി. ഇത്തരത്തിലുള്ള പ്ലാസ്മ തെറാപ്പി നടത്തുന്നത് വഴി ശരീരത്തിൽ പുതിയ രക്തക്കുഴലുകൾ രൂപക്കൊള്ളുകയും മജ്ജകൾ രൂപം കൊള്ളുകയും ചെയ്യുന്നു. ഉദ്ധാരണക്കുറവനെ മരുന്നുകൾ എടുക്കുന്ന തുടക്ക സമയത്ത് തന്നെയാണ് ഇത് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.