ഇന്ന് ആളുകളെ പൊതുവേ ബാധിക്കുന്ന ഒരു ഒരു പ്രശ്നമാണ് യൂറിക്കാസിഡ്. ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിലുള്ള യൂറിക്കാസിഡ് ഇഷ്യൂ കാണാറുണ്ട്. യൂറിക്കാസിഡ് എന്നത് നല്ലൊരു ആന്റിഓക്സൈഡ് ആണ്. ഇത് ശാരീരിക പ്രവർത്തകർക്ക് അത്യാവശ്യമായ ഒരു ഘടകം കൂടിയാണ്. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട് എന്ന് പറയുന്നതുപോലെ തന്നെ ഇതിന്റെ അളവിലും ഒരു പരിധിയുണ്ട്. ഇത് അളവിൽ കൂടുതൽ നമ്മുടെ ശരീരത്തിൽ കാണുകയാണെങ്കിൽ.
അത് നമുക്ക് പ്രതികൂലമായാണ് ബാധിക്കാറുള്ളത്. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്റ്റാണ് യൂറിക്കാസിഡ് എന്നത്. ഇത്തരത്തിലുള്ള യൂറിക് ആസിഡുകളെ കിഡ്നി മൂത്രത്തിലൂടെയാണ് പുറം തള്ളുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ശരീരത്തിൽ അമിതമായി യൂറിക്കാസിഡ് ഉണ്ടാവുകയും കിഡ്നിക്ക് അത് പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യുന്നു. ഈ ഒരു അവസ്ഥയുണ്ടാകുമ്പോൾ യൂറിക്കാസിഡ് വൃക്കകളിലും ജോയിൻസിന്റെ അഗ്രഭാഗങ്ങളിലും.
അടിഞ്ഞുകൂടുന്നു. ഇവ അടിഞ്ഞുകൂടി ക്രിസ്റ്റൽ രൂപത്തിൽ ആകുന്നു. ഇതുമൂലം കൈകളുടെ അഗ്രഭാഗത്തും കാലുകളുടെ അഗ്രഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നു. ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള വേദനകൾ ആയിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന വഴി യൂറിക് ആസിഡ് തിരിച്ചറിയാൻ സാധിക്കും. അതുപോലെതന്നെ യൂറിക്കാസിഡിന് നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളും ആ സമയത്ത് എടുക്കും.
എന്നാൽ ഇത്തരം രോഗികൾ ഈ മരുന്നുകൾ നിർത്തുന്നത് വഴിയും ഇത്തരത്തിൽ വീണ്ടും യൂറിക്കാസിഡ് പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ മറ്റെല്ലാ രോഗങ്ങൾക്കും ചെയ്യാറുള്ളതു പോലെ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും നല്ലൊരു ആഹാരരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ യൂറിക്കാസിഡ് പ്രശ്നമുള്ളവർ റെഡ്മിൽ സുകൾ പൂർണ്ണമായും തന്നെ ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.