രോഗങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഒരു കാലഘട്ടം ആണിത്. അത്തരത്തിൽ ഒട്ടനവധി രോഗങ്ങളാണ് നാം ഓരോരുത്തരെയും ദിനംപ്രതി ബാധിച്ചു കൊണ്ടിരിക്കുന്നത്. വിവിധതരത്തിലുള്ള കാരണങ്ങളാൽ രോഗാവസ്ഥകൾ വരാറുണ്ട്. അത്തരത്തിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കഫക്കെട്ട് എന്ന് പറയുന്നത്. ഒട്ടുമിക്ക ആളുകൾക്കും പനിയോട് കൂടി തന്നെയാണ് കഫംകെട്ട് കാണാറുള്ളത്.
അല്ലാതെയും കാണാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാവുന്നത് മൂലമോ ജലാംശം ഉള്ള സാഹചര്യത്തിൽ കഴിയേണ്ടി വന്നാലോ ഇത്തരത്തിൽ കഫക്കെട്ട് കാണാറുണ്ട്. കൂടാതെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കഫകെട്ട് കൂടുന്നതിനെ ഒരു കാരണമാണ്. കഫക്കെട്ടിനോടൊപ്പം ചുമയും തൊണ്ടവേദനയും ചിലരിൽ കാണാറുണ്ട്. ഈ കഫകെട്ട് നിസ്സാരക്കാരo ആണെന്ന് തോന്നിയാലും ഇത് മാത്രം മതി നമ്മുടെ ജീവൻ അപഹരിക്കാൻ.
കഫം വെള്ള നിറത്തിൽ കാണുന്നതാണെങ്കിൽ അത് തുടക്കമാണെന്ന് നമുക്ക് പറയാം. ഈ വെള്ളം നിറത്തിലുള്ള കപ്പം രൂപം പ്രാപിച്ച് മഞ്ഞനിറത്തിലാകുമ്പോൾ കഫക്കെട്ട് മൂർച്ഛിച്ചു എന്ന് വേണം മനസ്സിലാക്കാൻ. ഇത്തരത്തിൽ കഫക്കെട്ട് മൂർച്ഛിച്ചാൽ അത് ലെൻസിൽ കെട്ടുകയും അതുവഴി ന്യൂമോണിയ എന്ന അവസ്ഥ വരെ ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റു അവയവങ്ങളിലേക്ക് ബാധിക്കുകയും ആ അവയവളുടെ പ്രവർത്തനം പൂർണമായിത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള കഫക്കെട്ടിനെ എന്നെന്നേക്കുമായി ഒഴിവാക്കുന്നതിനുള്ള നല്ലൊരു മാർഗമാണ് ഇതിൽ കാണുന്നത്. ഇത് നമുക്ക് നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ വച്ച് തന്നെ ഉണ്ടാക്കാൻ പറ്റുന്നതാണ്. ഈയൊരു ഡ്രിങ്ക് കഴിക്കുന്നത് വഴി കഫക്കെട്ട് പൂർണമായും ശരീരത്തിൽ നിന്ന് ഒഴിവായി പോകുന്നു. അതോടൊപ്പം തന്നെ അത് പെട്ടെന്ന് വരാതിരിക്കുകയും ചെയ്യുന്നു. കൊടുക്കുന്ന വീഡിയോ കാണുക.