ഇന്ന് ധാരാളം അസുഖങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. കൊളസ്ട്രോൾ ഷുഗർ പ്രഷർ പിസിഒഡി ലിവർ ഫാറ്റി തൈറോയ്ഡ് തുടങ്ങി ഇതിനെ ഒരു അവസാനംപറയാൻ പറ്റാത്ത അവസ്ഥയാണ്.ഇത്തരത്തിലുള്ള രോഗങ്ങളുടെയൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്. ഭക്ഷണത്തിൽ പ്രോട്ടീനികളുടെയും ഫൈബറകളുടെയും കുറവാണ് ഇത്തരത്തിലുള്ള രോഗങ്ങളുടെ കാരണങ്ങൾ.
കൊളസ്ട്രോൾ അധികമായി അവസ്ഥയാണെങ്കിൽ കൊഴുപ്പിനെ നിയന്ത്രിക്കുകയും ഷുഗർ വർദ്ധിക്കുകയാണെങ്കിൽ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കുറച്ചും ഇത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കേണ്ടതാണ്. കൊളസ്ട്രോൾ ഷുഗർ എന്നിവ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കാൻ പ്രാപ്തിയുള്ള രോഗങ്ങളാണ്.
നമ്മുടെ അമിതവണ്ണമാണ് ഇത്തരത്തിലുള്ള രോഗങ്ങളുടെ ഒരു കാരണം. ഇതിനായി നാം പലപ്പോഴും ഡയറ്റും മറ്റും എടുക്കാറുണ്ട്. അതിൽനിന്ന് നാം പ്രധാനമായി ഒഴിവാക്കുന്ന ഒന്നാണ് മുട്ട. കാരണം മുട്ടയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നതാണ്. എന്നാൽ സ്ഥിരമായി മുട്ട കഴിക്കുന്നത് ഇത്തരത്തിലുള്ള രോഗങ്ങൾക്ക് ഒരു കാരണമായി ഭവിക്കുന്നില്ല. മുട്ട ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ ചെല്ലുന്നത് മൂലം ഒരു കുഴപ്പവും സംഭവിക്കുന്നില്ല. നല്ലൊരു ഡയറ്റ് പ്ലാനിൽ മുട്ട ദിവസവും ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ്.
മുട്ട മാത്രം കുറച്ചതു കൊണ്ട് നമ്മുടെ കൊളസ്ട്രോൾ കുറയുന്നില്ല. അതിനായി ഗ്ലൂക്കോസ് അടങ്ങിയ അരി മറ്റു സാധനങ്ങളാണ് നാം ആദ്യം കുറയ്ക്കേണ്ടത്. ഇവ കുറച്ചുകൊണ്ട് മുട്ട നമുക്ക് ആഹാരത്തിൽ ഉൾപ്പെടുത്താം. ഇത് നമ്മുടെ ശരീരത്തിന് ഗുണമേ ചെയ്യുകയുള്ളൂ. മുട്ട ഉപയോഗിച്ചുള്ള ഓയിലി അല്ലാത്ത വിഭവങ്ങൾനമുക്ക് കഴിക്കാവുന്നതാണ്. മുട്ട മുഴുവനായി വേവിക്കാതെ പാതി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.