നിങ്ങൾക്ക് നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ? ഇത് ഏതെല്ലാം രോഗങ്ങളുടെ ലക്ഷണമാണെന്ന് തിരിച്ചറിയാം

ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ഹാർട്ട് അറ്റാക്ക്. നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റം തന്നെയാണ് ഈ ഒരു രോഗത്തിന്റെ പിന്നിലും. പ്രധാന ലക്ഷണം എന്നുള്ളത് നെഞ്ചുവേദനയാണ്. എല്ലാം നെഞ്ചിലും ഹാർട്ട് അറ്റാക്ക് ആവണമെന്നില്ല. കാരണത്താൽ നെഞ്ചുവേദനകൾ അനുഭവപ്പെടാം. ഇതിൽ ആദ്യത്തെതാണ് ഹാർട്ട് അറ്റാക്ക്. ശക്തമായ വേദന നെഞ്ചിൽ പിടുത്തം അനുഭവപ്പെടുക അതോടൊപ്പം നല്ല രീതിയിൽ ഉയർക്കുക ഇതെല്ലാമാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ.

ഇവ കൂടാതെ ഈ വേദന കൈകളിലും കാലുകളിലേക്കും വ്യാപിക്കുകയും അതോടൊപ്പം തന്നെ ശ്വാസതടസം ഉണ്ടാവുകയും ചെയ്യുന്നു ഇത്തരത്തിലാണ് നെഞ്ചു വേദന കാണുന്നതെങ്കിൽ തീർച്ചയായും ഇത് ഹാർട്ടറ്റാക്കിന്റെ ലക്ഷണമാണ്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുകയാണ് ഇതിനു വേണ്ടത്. അതുപോലെതന്നെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ന്യൂമോണിയ ലെൻസിലെ ക്യാൻസർ എന്നീ അസുഖങ്ങൾക്കും ധനലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദനയാണ്.

ഇവ വേദനയോട് ഒപ്പം തന്നെ ചുമ ശ്വാസംമുട്ട് പനി എന്നിവ ഉണ്ടായിരിക്കും അതിനാൽ തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. നെഞ്ചുവേദന വരുന്നത് ബോൺ &ജോയിന്റ് ആണ്. നമ്മുടെ ജോയിന്റുകളിൽ നീർക്കെട്ടി വരുമ്പോൾ നമുക്ക് നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾ നെഞ്ചിന്റെ ഇടതും വലതും അമർത്തുമ്പോൾ വേദന തോന്നുന്നു. ശരീരത്തിൽ തൊടുമ്പോൾ അനുഭവിക്കുന്ന നെഞ്ചുവേദനയാണിത്. വയറു സംഭാന്ധമായ അസുഖം ഉള്ളവരിലും നെഞ്ചുവേദന കാണപ്പെടുന്നു.

പാൻക്രിയാസിലെ അസുഖം വരുന്നവർക്ക് നെഞ്ചിന്റെ താഴെ വയറിന്റെ മുകളിലായി വേദന അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ അസിഡിറ്റി പ്രശ്നം ഉള്ളവർക്കും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. നെഞ്ചുവേദനയോടൊപ്പം വയർ എരിച്ചിൽ പുകച്ചിൽ നീറ്റൽ എന്നിവയും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത് തിരിച്ചറിയാൻ എളുപ്പമാണ്. മാനസികമായ സംഘർഷo അനുഭവിക്കുന്നവർക്കും ഇത്തരത്തിൽ നെഞ്ചുവേദനകൾ കാണപ്പെടുന്നു. നെഞ്ചുവേദനകൾ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാം കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *