ഇന്ന് പ്രായമായവരിൽ കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ അഥവാ ഞരമ്പ് തടിക്കുന്നത്. തൊലിയുടെ അടിയിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് മൂലമാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. അതികഠിനമായ കാലുവേദനയാണ് ഇത് ഉളവാക്കുന്നത്. അതോടൊപ്പം നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയും ഇത് സൃഷ്ടിക്കുന്നു. കാലിലെ രക്തക്കുഴലുകളിലെ വാൽവുകൾ അടഞ്ഞത് മൂലം ഇങ്ങനെ ശരീരത്തിൽ അശുദ്ധരക്താണുക്കൾ കെട്ടിക്കിടക്കുന്നു.
അതുമൂലം വെയിനിന്റെ ശക്തി കുറയുന്നു. ഇതുപോലെ പൊതുവേ ചുരുങ്ങി വീർത്തിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഇങ്ങനെ അശ്വതരക്താണുക്കൾ കെട്ടിക്കിടക്കുന്ന മൂലം അതിലെ കെമിക്കൽ വ്യാപിക്കുകയും ചെയ്യുന്നു. തൊലിയുടെ നിറം മാറുന്നു ഒപ്പം കണങ്കാടുകളിൽ വ്രണങ്ങൾ മാറാതെ കാണപ്പെടുന്നു. ഇതിനെ ഏറ്റവും ഉത്തമം എന്ന് പറയുന്നത് 15 മിനിറ്റ് ഒരേപോലെ നിൽക്കാതിരിക്കുക എന്നതാണ്. ഇത് പോലെ ജോലി ചെയ്യുന്നവർക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ അമിതമണ്ണം ഉള്ളവരിലും ഇത് കൂടുതലായി കാണപ്പെടുന്നു.
കാൽ നീട്ടിയിരിക്കുക നടക്കുക ടൈറ്റ് സ്റ്റോക്കുകൾ കാലിന്മേൽ ധരിക്കുക എന്നിവയാണ് ഇതുവരെ വരാതിരിക്കാനുള്ള മാർഗങ്ങൾ. ഇതൊരു പരിധിവരെ നമ്മുടെ ജീവിതരീതിയിലെ മാറ്റങ്ങളിലൂടെ മറികടക്കാം. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഇതിനെതിരെചികിത്സ തേടുന്നതാണ് അത്യുത്തമം. വെരിക്കോസ് വെയിനിന്റെ മുക്തിക്ക് വേണ്ടി ഓപ്പൺ സർജറുകൾ ഇല്ല.
പണ്ടുകാലത്ത് ഇതിനെ ലേസർ ചികിത്സയാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇത് ചെറിയ ട്യൂബുകൾ വഴിയുള്ള റേഡിയോ ഫ്രീക്വൻസിഒബ്ലേഷനും മൈക്രോവേവ് ഒബ്ലേഷനും വളരെ ഫലപ്രദമാണ്. കൂടാതെ ഇന്ന് കണ്ടുവരുന്ന മറ്റൊരു ചികിത്സ രീതിയാണ് ഗ്ലു. ഇതൊരു പ്രത്യേക തരം ഗ്ലൂ ഉപയോഗിചാണ് ചെയ്യുന്നത്. നല്ല വ്യായാമതിയും നല്ല ആഹാരരീതിയുടെയും ഇതിനെ മറികടക്കാവുന്നതാണ്. കൂടുതൽ അറിയുന്നത് ഈ വീഡിയോ കാണുക.