ഇന്ന് ഇവിടെ ഒരു കിടിലൻ തോരൻ ഉണ്ടാക്കുന്ന റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു തോരനാണ് ഇവിടെ കാണാൻ കഴിയുക. എന്തെല്ലാം ചേർത്താണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. സവാള അതുപോലെതന്നെ ക്യാരറ്റ് മുരുങ്ങയില്ല ഇതെല്ലാം കൂടി ചേർത്താണ് തോരൻ ഉണ്ടാകുന്നത്. ഇലക്കറികൾ എല്ലാം ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു തോരൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതു മുരിങ്ങയിലക്ക് പകരമാണ് ചീര ചേർക്കാവുന്നതാണ്. ചീരയും ക്യാരറ്റും ചേർത്ത് ഇതുപോലെ തോരൻ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. ഒരു സവാള മീഡിയം വലിപ്പമുള്ളത് എടുക്കുക. സവാളയ്ക്ക് പകരം ഉള്ളിയെടുക്കുക. ഇതിലേക്ക് രണ്ട് കാരറ്റ് എടുക്കുക.
നല്ല വലിപ്പമുള്ളത് ആണെങ്കിൽ ഒരെണ്ണം മതി. പിന്നീട് ആവശ്യമുള്ളത് മുരിങ്ങയിലയാണ്. ഇതിന്റെ അളവ് കപ്പ് അളവിലാണ് പറയുന്നത്.. അതുപോലെതന്നെ ഒരു കപ്പ് തേങ്ങ ചിരകിയത്. പിന്നീട് പച്ചമുളക് വെപ്പിലയും ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ആദ്യം മൺചട്ടി ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ചേർത്തു കൊടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ വറ്റൽമുളക് ചേർത്തു കൊടുക്കാം. ഉഴുന്ന് പരിപ്പ് ചേർത്ത് കൊടുക്കാം. അരി ചേർക്കണമെങ്കിൽ അരി ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് സവാളയും പച്ചമുളകും ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.