എല്ലാവർക്കും വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാതെ മൈഗ്രൈൻ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന നല്ല എഫക്റ്റീവ് ആയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീട്ടിലെ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിരവധി പേർ പറയുന്ന ഒരു കാര്യമാണ് പലകാര്യങ്ങൾ ചെയ്തു നോക്കി എന്തെല്ലാം ചെയ്തിട്ട് യാതൊരു റിസൾട്ട് ഇല്ല.
ഇനി ഈ പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല റിസൾട്ട് ലഭിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തീർച്ചയായും നല്ലൊരു ശതമാനം റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഒരു കുഴിയുള്ള പാത്രം എടുക്കുക അങ്ങനെ ആവശ്യമുള്ളത് ജാതിയുടെ അകത്തുള്ള കുരു ആണ്. ഇത് നല്ലപോലെ പൊടിച്ചെടുത്ത പൗഡർ ആണ് നമുക്ക് ആവശ്യമായി വരുന്നത്.
ഇത് ഒരു കാൽ ടീസ്പൂൺ എടുക്കുക. കഴുകി വൃത്തിയാക്കിയ പാത്രമാണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഏലക്കാപൊടിയാണ്. ഇത് ഒരു നുള്ള് എന്ന രീതിയിലാണ് എടുക്കേണ്ടത്. പിന്നീട് ആവശ്യം ചെറിയ ഒരു കഷണം ഇഞ്ചി ചതച്ച ശേഷം ഇതിന്റെ നീര് ആണ് ചേർത്തു കൊടുക്കേണ്ടത്. ഇതൊരു സ്പൂൺ ചേർത്ത് കൊടുക്കുക. ഇത് വെറുതെ ഒന്ന് മിസ്സ് ചെയ്തു കൊടുക്കുക.
പിന്നീട് ആവശ്യമായി വരുന്നത് ചെറുനാരങ്ങയാണ്. ഇതു മുഴുവനായി ആവശ്യമില്ല. ഇത് കഷ്ണങ്ങളാക്കി എടുത്താൽ മതിയാകും. ഇതിന്റെ പകുതി കട്ട് ചെയ്ത് എടുക്കുക. ഇത് ചെറിയ കഷണങ്ങളാക്കി ഇതുകൂടി ചേർത്ത് കൊടുക്കേണ്ടതാണ് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi