കൊളസ്ട്രോൾ മുഴുവൻ ഉരുക്കി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല ഉറക്കം ഉണ്ടാക്കാൻ. നമ്മുടെ ബിപിയും കൊളസ്ട്രോളും കുറയ്ക്കാൻ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ചെറിയ ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഷുഗർ ഉള്ളവർ ആണെങ്കിലും ഷുഗർ ഫ്രീ ഉപയോഗിച്ചാലും കുഴപ്പമില്ല.
പിന്നീട് പിറ്റേദിവസം ബിപി കൊളസ്ട്രോൾ എല്ലാം ചെക്ക് ചെയ്തു നോക്കാം. തീർച്ചയായും അതിൽ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. നമുക്ക് ശ്വാസ തടസ്സം ഉറക്കത്തിനിടയിൽ ഉണ്ടാകുന്നത് വലിയ അപകടത്തിലേക്ക് കാരണമാകാറുണ്ട്. ഏറ്റവും പ്രധാനം. നല്ല ഉറക്കം ഉണ്ടാക്കാൻ അതുപോലെതന്നെ ബിപി കൊളസ്‌ട്രോൾ കുറയ്ക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ ഹെൽത്തി ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി.
പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന വളരെ തന്നെ ലഭിക്കുന്ന ഭക്ഷണം തന്നെ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മരുന്ന് കഴിക്കുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മുടെ ജീവിതശൈലി ശ്രദ്ധിക്കുക. ഇതിൽ സാധിച്ചില്ല എങ്കിൽ പിന്നീട് കൃത്യമായ ചികിത്സിക്കേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
ഇതിന് ആവശ്യമായി വരുന്നത് ഫാഷൻ ഫ്രൂട്ട് ആണ്. പിന്നീട് ആവശ്യമുള്ളത് രണ്ട് കാന്താരിമുളക് ആണ്. അതുപോലെതന്നെ കുറച്ചു ഉപ്പും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr