ഒരു കിടിലം വെജ്ജ് സാലഡ് ഉണ്ടാക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വെജിറ്റബിൾ സാലഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച കുറച്ചു കൂടി സ്പൈസി ആയിട്ടുള്ള സാലഡ് ആണിത്. ഇതിലേക്ക് ആവശ്യമായ ഇന്ഗ്രെഡിന്റ് നോക്കാം.
ഒരു വലിയ കുക്കുമ്പർ എടുക്കുക. ഇതിന്റെ ഹാഫ് എടുത്താൽ മതി. അതുപോലെതന്നെ ഒരു വലിയ തക്കാളി എടുക്കുക. അതുപോലെതന്നെ വലിയ സവാള എടുക്കുക. അതുപോലെതന്നെ മുക്കാൽ കപ്പ് വേവിച്ച കടല. പിന്നീട് എരുവിന് അനുസരിച്ച് പച്ചമുളക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു പിടി മല്ലിയില ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര കപ്പ് തൈര് ചേർത്ത് കൊടുക്കുക.
കുറച്ചു ലൂസ് ആയിട്ടുള്ള തൈര് വേണം. പിന്നീട് അടുത്ത കുരുമുളകുപൊടിയാണ്. അടുത്തത് നല്ല ജീരകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഏകദേശം കടലയുടെ വലിപ്പം വരുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇതെല്ലാം കൂടി മിസ്സ് ചെയ്തു കൊടുക്കുക.
കുറച്ചു ചാറ്റ് മസാല വേണമെങ്കിൽ ചേർക്കാം. പിന്നീട് ഒരു ജാർ എടുക്കുക ഇതിലേക്ക് മല്ലിയില കാൽ ടീസ്പൂൺ നല്ലജീരകം. കാൽ ടീസ്പൂൺ കുരുമുളക് ചെർത്തു കൊടുക്കുക. പിന്നീട് തൈര് കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇത് മിസ്സ് ചെയ്ത് കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND