ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യത്യസ്തമായ ഒരു ടിപ്പ് ആണ്. ഇത് ഫുള്ള് കാണേണ്ടതാണ്. ഇഡലിയും ദോശയും അപ്പവും കഴിക്കുന്ന ഏതൊരു മലയാളിക്കും ഉപയോഗപ്രദമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നാലു അഞ്ചു ദിവസത്തേക്ക് ദോശ മാവ് വെക്കാവുന്നതാണ്. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ രണ്ടുദിവസം കഴിയുമ്പോൾ തന്നെ പുളിച്ചു വരുന്നതാണ്.
ഇനി പുളിക്കാതിരിക്കാൻ ഈ ഇല മതി. വെറ്റിലയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലയെടുത്ത ശേഷം നന്നായി കഴുകിയ ശേഷം ഇത് എടുത്ത് തയ്യാറാക്കിയ മാവിന്റെ മുകളിൽ വച്ച് കൊടുത്ത ശേഷം ഇത് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ ഇല അവിടെ ഉള്ളതുകൊണ്ട് ഫ്രിഡ്ജിൽ വെച്ചാലും മാവ് പുളിച്ചു പോകില്ല. എല്ലാവർക്കും വീട്ടിൽ ഇത് ചെയ്തു നോക്കാം.
എല്ലാവർക്കും ഉപകരിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ അധികം ആർക്കും അറിയാത്ത ഒരു ടിപ്പാണ് ഇത്. ഇനി അടുത്ത ടിപ്പ് പരിചയപ്പെടാം. നമ്മൾ കടലക്കറി ഉണ്ടാകുമ്പോൾ നല്ല ഒരു കൊഴുപ്പ് കിട്ടാനായി തേങ്ങ പാൽ ഒഴിക്കാറുണ്ട് ചിലര്‍ ഉരുളൻ കിഴങ്ങ് കൂടി ചേർത്ത് ഉടച്ചു ചേർക്കാറുണ്ട്.
ഇത് അല്ലെങ്കിൽ കുറച്ചു കൂടി കൊഴുപ്പ് കിട്ടാനായി. കുറച്ചു കടല വേവിച്ച ശേഷം ഇത് മാറ്റി വയ്ക്കുക. ഇത് നന്നായി ഉടച്ചെടുക്കുക. ഇത് ചേർത്തു കൊടുത്താൽ മതി. കറിക്ക് നല്ല കട്ടി ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips