സാധാരണ എല്ലാവരും വെള്ളേപ്പം ഉണ്ടാകുന്നത് അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ നമ്മൾ എല്ലാവരും വെള്ളപ്പം ഉണ്ടാകുന്നത് പച്ചരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് എടുക്കുക ആണ് ചെയ്യുന്നത്. നല്ല സോഫ്റ്റ് ആയി കിട്ടാനായി ബേക്കിംഗ് പൗഡർ അല്ലെങ്കിൽ ഈസ്റ്റ് അല്ലെങ്കിൽ ബേക്കിംഗ് സോഡ അല്ലെങ്കിൽ കള്ള് എന്നിവ ചേർത്താണ് സാധാരണ അപ്പം സോഫ്റ്റ് ആക്കി എടുക്കാൻ സാധിക്കുക.
ഇതൊന്നും ചേർക്കാതെ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സഹായിക്കുന്ന ചെറിയ ട്രിക്ക് ആണ് പറയുന്നത്. ഇത് പോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നല്ല കിടിലൻ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് റെഡിയാക്കാൻ ആയിട്ട് അരിപ്പൊടി ആവശ്യമാണ്.
ഏത് തരത്തിലുള്ള അരിപ്പൊടി ആണെങ്കിലും കുഴപ്പമില്ല. ഇതിലേക്ക് ആവശ്യമുള്ളത് നാളികേരമാണ്. അതുപോലെ നല്ല സോഫ്റ്റ് ആയി വരാൻ ചോറ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക.
പിന്നീട് അപ്പതിന്നു ചെറിയ പുള്ളി രസം ആവശ്യമാണ്. എന്നലാണ് അപ്പം കഴിക്കേണ്ട ടേസ്റ്റ് ഉണ്ടാകുക. പിന്നീട് ഇതിലേക്ക് തൈര് ചേർത്തു കൊടുക്കുക. മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇത് എല്ലാം കൂടി നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen