നല്ല സൗന്ദര്യം നിറക്കുന്ന പല്ലുകൾ ആരുടെയും സ്വപ്നമായിരിക്കും. മറ്റുള്ളവരുടെ മുഖത്ത് നോക്കി പല്ലുകൾ കാട്ടി ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്ന പല്ലുകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ പലരെയും അതിനു മടിക്കുന്നു. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നല്ല വെളുത്ത പല്ലുകൾ തന്നെ ഇനി ലഭിക്കുന്നതാണ്. മിക്കവാറും എല്ലാവരുടെയും പല്ലുകളിൽ മഞ്ഞ നിറമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കറകൾ ഉണ്ടാകാറുണ്ട്.
ഇത് നമ്മുടെ ചിരിക്കാനുള്ള കോൺഫിഡൻസ് കുറയ്ക്കുന്നുണ്ട്. ഇത് മാറ്റിയെടുക്കാൻ സാധിക്കുന്ന വളരെ എഫക്ടീവായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അത് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് കാരറ്റ് ആണ്. ഒരു ചെറിയ കാരറ്റ് എടുത്ത് നന്നായി ഗ്രേറ്റ് ചെയ്തു വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാരങ്ങ ജ്യൂസ് ആണ്. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പ് ആണ്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞൾപൊടിയാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കളാണ് ഇവ. ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലുകളിലുള്ള പല പ്രശ്നങ്ങൾ മാറ്റി കൊടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള പേസ്റ്റുകൾ നമ്മൾ പലരും ഉപയോഗിക്കാറുണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. പല കാരണത്താൽ പല്ലുകളിൽ കറപിടിക്കാറുണ്ട് ഇതിന് പ്രധാന കാരണം പുക വലി പുകയില ഉൽപ്പങ്ങളുടെ ഉപയോഗം എന്നിവയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് പൗഡർ ആണ്. ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena