സൗന്ദര്യം ശ്രദ്ധിക്കുന്നവരെല്ലാവരും കറുപ്പ് മാറി വെളുപ്പാകാൻ ആഗ്രഹിക്കുന്നവരാണ്. മുഖ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഒരു ഫേഷ്യൽ സ്ക്രബ് ആണ്. സ്കിൻ കെയർ ചെയ്യുമ്പോൾ നമ്മൾ നിർബന്ധമായും ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട ഒന്നാണ് സ്ക്രബ്ബ്. ഇങ്ങനെ സ്ക്രബ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ സ്കിനിലുള്ള ഡെഡ് സെൽസ് റിമൂവ് ആകുന്നതാണ്.
സ്കിൻ നിറം വയ്ക്കാനും അതുപോലെ തന്നെ സോഫ്റ്റ് ആകാനും അതുപോലെ തന്നെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ റിമൂവ് ആക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കിൻ നല്ല ഹെൽത്തി ആയ ലുക്കിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന സ്ക്രബ് ആണ്. ആഴ്ചയിൽ ഒരിക്കൽ സ്ക്രമ്പ് ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ സ്കിന്നിൽ ഉണ്ടാകുന്നതാണ്. ഇല്ലെങ്കിൽ ഒരുപാട് ടാൻ ഉണ്ടാവുകയും ഇങ്ങനെ ഉണ്ടായാൽ ഫേസ്പാക് ഉപയോഗിച്ചാലും നല്ല റിസൾട്ട് ലഭിക്കണമെന്നില്ല.
ഇന്ന് ഇവിടെ തൈര് പഞ്ചസാര ഉപയോഗിച്ച് ചെയ്യാവുന്ന സ്ക്രബ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ സ്ക്രബ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ തൈരാണ് എടുക്കേണ്ടത്. ഒരു രണ്ട് സ്പൂൺ തൈര് എടുത്താൽ മതി. ഇത് ഫേസിൽ മാത്രമല്ല. മുഴുവൻ ബോഡിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.
ഇനി വളരെ വേഗത്തിൽ വീട്ടിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റി കൊടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈകാലുകളാണ് കൂടുതലായി ചെയ്യുന്നത് അതുപോലെതന്നെ മുഖത്ത് കൂടുതലായി ഉപയോഗിക്കുന്നില്ലെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കുന്നതിനേക്കാൾ കുറച്ചു കൂടി നല്ലത് ഉപ്പ് ചേർത്ത് കൊടുക്കുന്നത് ആണ്. വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Diyoos Happy world