നാരങ്ങ തൊലി ഉപയോഗിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ രണ്ടു നാരങ്ങയുടെ തൊലിയാണ് എടുക്കുന്നത്. വീട്ടിൽ എപ്പോഴും നാരങ്ങ വാങ്ങാറുണ്ട്. എന്നാൽ ഇതുപോലുള്ള ഉപയോഗം ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. നമ്മൾ രണ്ടു നാരങ്ങയുടെ തൊലിയാണ് എടുത്തു കൊടുത്തിരിക്കുന്നത്.
പിന്നീട് നമുക്ക് വേണ്ടത് നമ്മുടെ വീട്ടിലുള്ള പഴയ ഒരു ചെറിയ കഷ്ണം തുണിയാണ്. തുണിയെടുക്കുമ്പോൾ നെറ്റിന്റെ തുണി ഉണ്ടെങ്കിൽ ഏറ്റവും നല്ലതാണ്. കാരണം നമ്മൾ ഈ തുണിയുടെ അകത്തേക്ക് നാരങ്ങാ തൊലി വെക്കുകയാണ് ചെയ്യുന്നത്. ഒരു നാരങ്ങയുടെ തൊലി ആയാലും കുഴപ്പമില്ല.
പിന്നീട് ഇത് ചുരുട്ടി കെട്ടിയെടുക്കുക. നല്ല ടൈറ്റായി തന്നെ കെട്ടിയെടുക്കുക. പിന്നീട് ഇത് കൊളുത് പോലെ കെട്ടിക്കൊടുക്കുക. പിന്നീട് നേരെ ഇത് ബാത്റൂമിലേക്കാണ് കൊണ്ടുപോകുന്നത്. ചില സമയത്ത് ബാഡ് സ്മെല്ല് ബാത്റൂമിൽ ഉണ്ടാകും. എത്ര പ്രാവശ്യം കഴുകിയാലും ഇത് പോകണമെന്നില്ല.
എന്നും ബാത്ത്റൂമിൽ നല്ല ഫ്രഷ്നെസ് കിട്ടാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിനകത്ത് തൂക്കിയിട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇനി ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen