ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണെന്ന് നോക്കാം. 18 വയസ്സിന് മുകളിലോട്ട് എടുക്കുകയാണെങ്കിൽ 95 ശതമാനം ആളുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 15 ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടി കഴിഞ്ഞാൽ ലിവറിന് ഫംഗ്ഷൻ ചെയ്യാൻ.
കഴിയാതെ അത് ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് കാണാൻ കഴിയുക. നമുക്ക് ഷുഗർ കൺട്രോൾ വരില്ല. തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുന്നതാണ് വെയിറ്റ് കൂടുന്നു മുടി കൊഴിച്ചിൽ ഉണ്ടാകുന്ന മറ്റു പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. അതുപോലെതന്നെ ക്ഷീണം ചൂട് തുടങ്ങിയ പ്രേശ്നങ്ങൾക്കും കാരണമാകാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ നിരവധി ആളുകളുടെ ഒരു പ്രശ്നം തന്നെയാണ് കരൾ വീക്കം.
ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളിൽ ഇല്ലാത്ത ആളുകൾ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. 18 വയസ്സിന് മുകളിലേക്ക് നോക്കുകയാണെങ്കിൽ 95% ആളുകൾക്കും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്താണ് കരൾ വീക്കം നോക്കാം. ഓരോരുത്തരുടെ ശരീര രീതി അനുസരിച്ച് തന്നെ നമുക്ക് മനസ്സിലാക്കാൻ.
സാധിക്കുന്നതാണ് ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്ന്. ഇതിനുള്ളിൽ സ്കിന്നിൽ കളർ ചേഞ്ച് ഉണ്ടാകും. മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിന്റെ പ്രകൊഷൻ ഉണ്ടാക്കാം. വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് ഫാറ്റി ലിവർ. ഈയൊരു കാര്യം കൊണ്ട് തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr