വെളുത്തുള്ളി ഇങ്ങനെ ചെവിയിൽ വെച്ച് നോക്കിയിട്ടുണ്ടോ. ഇങ്ങനെ ചെയ്താൽ എന്തെങ്കിലും ഗുണം ഉണ്ടോ. കുറച്ചു രസകരമായ ഒന്നാണ് ഇത്. ഒരു കൗതുക മാത്രമല്ല ഇത് ഒരു ഉപകാരപ്രദവുമായ ആരോഗ്യപ്രദമായ ഒരു വിദ്യ കൂടിയാണ് ഇത്. വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് ചെവിയുടെ ഉള്ളിൽ വെച്ചാൽ ലഭിക്കുന്ന അമ്പരപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. സാധാരണ വെളുത്തുള്ളി ജല ദോഷവും പനിയും മാറിക്കിട്ടാനുപയോഗിച്ച് വരുന്ന ഒന്നാണ്.
അതിന്റെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് പ്രധാന കാരണം. പണ്ടുകാലത്ത് തന്നെ നമ്മുടെ പൂർവികർ ഈ ഒരു രീതി തുടർന്ന് വന്നിട്ടുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവി വേദനയും അതുപോലെതന്നെ തലവേദനയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിൽ ചെവിയിൽ ഉണ്ടാകുന്ന വേദന അത്ര സുഖകരം അല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു അല്ലി വെളുത്തുള്ളി വെച്ചാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ വേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഉറങ്ങുന്നതിനു മുമ്പ് ചെവിയിൽ ഒരു അല്ലി വെളുത്തുള്ളി വെച്ചു കിടന്നുറങ്ങിയാൽ അടുത്ത ദിവസം ശരീരത്തിൽ മറ്റ് ആസ്വസ്ഥതകൾ തലവേദന പോലുള്ള പ്രശ്നങ്ങൾ വരില്ല എന്ന് മാത്രമല്ല നല്ല ഉണർവും ഉന്മേഷവും ലഭിക്കുന്നത് ആണ്. കുട്ടികളിലെ മുതിർന്നവരിലും പനി മാറി കിട്ടാൻ വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ ഒരു വിദ്യ ചെയ്യാറുണ്ട്. മുറിച്ച് കഷ്ണങ്ങളായ വെളുത്തുള്ളി ആപ്പിൾ സിഡാർ വിനാഗിരിയിൽ കുറച്ച് സമയം മുക്കി വെക്കുക. ഇത് ചെവിയിലും കാലിലും വയ്ക്കുക.
പനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചുമ മാറ്റിയെടുക്കാൻ വെളുത്തുള്ളി നല്ല ഒരു മരുന്നാണ്. വെളുത്തുള്ളി ജ്യൂസ് ഒരു പ്രകൃതിദത്ത കഫ് സിറപ്പ് ആണ്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. ഒരു വെളുത്തുള്ളി മുഴുവനായി എടുക്കുക. അതുപോലെതന്നെ രണ്ടു മൂന്ന് ടേബിൾസ്പൂൺ ചെറുതേനും ഉപയോഗിച്ച് ചെയ്യാവുന്ന ഒരു വിദ്യയും ഇവിടെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam