നാമെല്ലാവരും നമ്മുടെ ജീവിതത്തിൽ കണ്ടുവരുന്ന ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നുള്ള ഒരു പഴമൊഴി നെല്ലിക്ക ഉണ്ട്. ഇത് നെല്ലിക്കയുടെ തനത് സ്വഭാവമാണ്. ഈ നെല്ലിക്ക നമമൾകൂടുതലായും ഉപ്പിലിട്ട കഴിക്കാറ്. എന്നാൽ ഇതിനെ ധാരാളം ആരോഗ്യപരമായ നേട്ടങ്ങൾ ആണ് ഉള്ളത്. നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും.
മുടിയുടെ വളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും എല്ലാം നെല്ലിക്ക വളരെ ഉത്തമമാണ്. വൈറ്റമിൻ സിയുടെ കലവറ എന്ന് വേണമെങ്കിൽ നമുക്ക് നെല്ലിക്ക വിശേഷിപ്പിക്കാം. ഈ നെല്ലിക്ക കൊഴുപ്പ് ഷുഗർ പ്രഷർ എന്നിവ കൺട്രോൾ ചെയ്യുന്നേ വളരെ ഫലപ്രദമായ ഒന്നാണ്. മുടിയുടെ വളർച്ച ചർമ്മത്തിന്റെ സംരക്ഷണം പല്ലുകളുടെ സംരക്ഷണം തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് നാം നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നമ്മുടെ മുടിയുടെ സംരക്ഷണത്തിന്.
ഏറ്റവും അനുയോജ്യമായ പ്രകൃതിദത്തമായ ഒന്നാണ് നെല്ലിക്ക. മുടിയിൽ നെല്ലിക്ക ഉപയോഗിക്കുന്നത് വഴി മുടികൊഴിച്ചിൽ നിൽക്കുവാനും മുടികൾ ഇടതൂർന്ന് വളരാനും അതോടൊപ്പം തന്നെ മുടിയിലെ നര മാറ്റാനും വളരെ ഫലപ്രദമായ ഒന്നാണ് ഇത്. നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ഹോം പ്രോഡക്റ്റ് ആണ് നാം ഇതിൽ കാണുന്നത്.
ഇതിനായി അല്പം വെളിച്ചെണ്ണയിലേക്ക് നെല്ലിക്ക പൊടിയിട്ട് ഒരു ചെറുനാരങ്ങ പിഴിഞ്ഞു കൊടുക്കുക. ഇത് നമ്മുടെ മുടിയിഴകളിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ഒരാഴ്ച ചെയ്യുന്നത് വഴി മുടിയിലെ നരകളെല്ലാം വേരോടെ കറുപ്പിക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ പ്രശ്നമായ താരൻ പേൻ എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു. പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ല എന്നതാണ് ഇതിന്റെ മേന്മ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.