എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പൈപ്പ് ഓഫാണ്. ഓഫ് ആണെങ്കിലും വെള്ളം ഒറ്റി വീഴുന്ന പ്രശ്നങ്ങൾ പല വീടുകളിലും കാണാൻ സാധിക്കും. ഇങ്ങനെ ഒറ്റി വീഴുന്ന പ്രശ്നങ്ങൾ മാറ്റാൻ വേണ്ടി പ്ലമ്പറെ വിളിച്ചാൽ കിട്ടാൻ വളരെ പാടാണ് ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ ഒറ്റി വീഴുന്ന വെള്ളം തന്നെ ഒരു ബക്കറ്റോളം ഉണ്ടാകും. ഇതുകൂടാതെ സിങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. വെള്ളം ഇങ്ങനെ ഒറ്റി ഒറ്റി വീഴുമ്പോൾ വൃത്തിയാക്കിയ സിങ്കിൽ തുടർച്ചയായി വെള്ളം വീഴുമ്പോൾ വീണ്ടും വൃത്തിയാക്കേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പിന്നീട് ഇതിൽ ചെയ്യേണ്ടത് സാധാരണ പൈപ്പ് ആണെങ്കിൽ പൈപ്പിന്റെ ഭാഗവും അതുപോലെതന്നെ അതിന്റെ കണക്ട് ചെയ്യുന്ന ഭാഗവും ഉണ്ട്. ഈ ഒരു ഗ്യാപ്പിൽ ആണ് ചെയ്യേണ്ടത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഈ ജോയിന്റിലേക്ക് പ്രസ് ചെയ്തു കൊടുത്താൽ മതി.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുറെ ഉപയോഗത്തിനുശേഷം ലൂസായി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നന്നായി അമർത്തി കൊടുത്ത കഴിഞ്ഞാൽ ഇനി വെള്ളം വരില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips