സാധാരണ നമ്മൾ എല്ലാവരും കുടിക്കുന്നത് പശുവിന്റെ പാലാണ്. എന്നാലും ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി ആട്ടിൻ പാൽ പ്രത്യേകം കുടിക്കുന്നവരും ഉണ്ട്. എല്ലാവർക്കും അറിയുന്ന പോലെ തന്നെ നിരവധി ആരോഗ്യഗുണങ്ങൾ ആട്ടിൻ പാലിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പശുവിന്റെ പാൽ തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്നുണ്ട്.
ചന്ദന അരച്ച് ധാര ചെയുന്നത് കണ്ണിന്റെ ചൊറിച്ചിൽ മാറ്റാനും വളരെ ഏറെ സഹായിക്കുന്നുണ്ട്. ആട്ടിൻ പാലിൽ പഞ്ചസാര ചേർത്ത് ധാര ചെയ്യുന്നത് കണ്ണിലെ ചുവപ്പ് പഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. കൂടെ കൂടി കണ്ണിൽ നിന്ന് വെള്ളം വരുമ്പോൾ മഞ്ഞൾ നീര് മുക്കിയ തുണികൊണ്ട് കണ്ണ് തുടക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് കണ്ണിനെ രക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്.
കണ്ണിൽ പൊടി വീണാൽ വെറ്റില അരച്ച് വെണയും ഇന്ദുപ്പ് ചേർത്ത് കണ്ണിൽ എഴുതേണ്ടതാണ്. ഇത് ആശ്വാസം നൽകുന്നു. കറിനോച്ചി ഇലയുടെ നീർ രണ്ടോ മൂന്നോ തുളി ഒഴിച്ചുകൊടുത്താൽ കണ്ണ് വേദന മാറി കിട്ടുന്നതാണ്. ഇരട്ടി മധുരം പാലിൽ കഷായം വച്ച് തണുപ്പിച്ചു പഞ്ചസാര ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് നേത്രരോഗങ്ങൾ തടയാൻ.
വളരെ സഹായിക്കുന്ന ഒന്നാണ്. മുലപ്പാലിൽ വയമ്പ് അരച്ച് കണ്ണിലിറ്റിച്ചാൽ ചെങ്കണ്ണ് മാറാനും വളരെ സഹായിക്കുന്ന ഒന്നാണ്. കണ്ണിൽ പൊടി വീണാൽ വെറ്റില അരച്ച് വെണ്ണയും ഇന്ദുപ്പ് ചേർത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആ കൂടുതൽ അറിയുവാനായി വീഡിയോ കാണു. Video credit : Inside Malayalam