എല്ലാവരുടെ വീട്ടിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇതു എളുപ്പമായി നമുക്ക് ചെയ്തെടുക്കാം. അത്തരത്തിലുള്ള ട്ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഉപ്പു വിനാഗിരിയും ഇതുപോലെ ഉപയോഗിച്ചാൽ മതി. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന സാധനങ്ങളാണ് ഉപ്പ് അതുപോലെതന്നെ വിനാഗിരി. എന്നാൽ ഉപ്പ് വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ക്ലീനിങ്ങിന് ഉപ്പും വിനാഗിരി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപ്പ് വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതുപോലെയുള്ള ചില ഫ്ലാസ്കുകൾ ക്ലീൻ ചെയ്യാനായി നമുക്ക് ഉപ്പും വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക് ആണെങ്കിലും നമുക്ക് ഒരുപോലെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ ഈ ഫ്ലാസ്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഫ്ലാസ്ക് അടച്ചശേഷം നല്ലപോലെ കുലുക്കി കൊടുക്കുക. പിന്നീട് നമ്മുടെ നാലോ അഞ്ചോ മിനിറ്റ് ഇങ്ങനെ വെക്കുക. ഒരു അഞ്ചു മിനിറ്റ് വെക്കുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ നാലഞ്ചു മിനിറ്റ് വെച്ചതിനുശേഷം ഇത് കഴുകി കളയാൻ സാധിക്കുന്നതാണ്. ഇത് കഴുകുമ്പോൾ ചൂടുവെള്ളം ഒഴിച്ച ശേഷം വേണം ഫ്ലാസ്ക് കഴുകാൻ ആയിട്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫ്ലാസ്ക്ക് നല്ല വൃത്തിയായി ഇരിക്കുന്നതാണ്.
അതുപോലെതന്നെ വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വൃത്തിയായി വിഷാംശം ഇല്ലാതെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിലേക്ക് വെജിറ്റബിൾസ് ഇട്ടു കൊടുക്കുക. ഇതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. അതുപോലെതന്നെ കുറച്ച് വിനാഗിരിയും ചേർക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് വെക്കുക. ഇങ്ങനെ ഒരു മണിക്കൂർ വെച്ച് കഴിഞ്ഞാൽ പച്ചക്കറിയിലെ വിഷാംശം പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks