ചപ്പാത്തി ഇനി നല്ല ഷേപ്പിൽ കിട്ടും… ഇനി സ്മൂത്തിലും ടെസ്റ്റിലും നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാം…

ചപ്പാത്തി എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ ചപ്പാത്തി ഉണ്ടാകുമ്പോൾ അതിന്റെ രുചിയിൽ ലഭിച്ചില്ല എങ്കിൽ വലിയ രീതിയിലുള്ള വിഷമം ഉണ്ടാകാറുണ്ട്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി ഉണ്ടാക്കാൻ വലിയ പാടാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം. നല്ല കുമിള പോലെ പൊങ്ങി വരുന്ന ചപ്പാത്തിയുടെ റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ ചപ്പാത്തി പരത്തുമ്പോൾ നല്ല റൗണ്ട് ആയി കിട്ടാനും. അതുപോലെതന്നെ നല്ല കുമിള പോലെ പൊങ്ങി വരാനും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എത്ര തന്നെ ചപ്പാത്തി മാവ് കുഴച്ചെടുത്താലും ഈ രീതിയിൽ കിട്ടാറില്ല. അതിന് ടിപ്സ് ചേർത്തിട്ടുള്ള വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും തന്നെ എണ്ണ ചേർക്കാതെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. മാവ് തയ്യാറാക്കാനായി രണ്ട് കപ്പ് ആട്ട ആണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

മാവ് കുഴക്കാനായി വെള്ളം എടുക്കുക. ഇത് നന്നായി തന്നെ കുഴച്ചെടുക്കാവുന്നതാണ്. കുറേശെ വെള്ളം ഒഴിച്ച് വേണം കുഴച്ചെടുക്കാൻ ഇങ്ങനെ ചെയ്താൽ തുടക്കക്കാർക്ക് പോലും നല്ല രീതിയിൽ സോഫ്റ്റ് ആയിട്ടുള്ള കുമിള പോലെ പൊങ്ങിവരുന്ന ചപ്പാത്തി ആയാലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് നന്നായി ഉരുട്ടിയെടുത്ത ശേഷം നന്നായി റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ കറി തയ്യാറാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു നനഞ്ഞ തുണി ഇതിനു മുകളിൽ ഇട്ടുകൊടുക്കുക.

പിന്നീട് റസ്റ്റ് ചെയ്യാനായി വയ്ക്കുക. മുക്കാൽ ഗ്ലാസ്‌ വെള്ളം മാത്രമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് കുറേശ്ശെ ഒഴിച്ച് മാവ് കുഴച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇനി ചപ്പാത്തി നല്ല സോഫ്റ്റ് ആയി തന്നെ പരത്തിയെടുക്കാൻ സാധിക്കുന്നതാണ്. തുടക്കക്കാരെ എപ്പോഴും നാരോ എഡ്ജ് ആയിട്ടുള്ള റോളിങ് പിൻ ഉപയോഗിച്ച് പരത്തി എടുക്കുകയാണെങ്കിൽ നല്ല പെർഫെക്ട് തന്നെ ചപ്പാത്തി പരത്തി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *