വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുപ്പികൾ വാട്ടർ ബോട്ടിൽ എല്ലാം ക്ലീൻ ചെയ്യാൻ വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആദ്യം തന്നെ ചൂട് വെള്ളം കുതിർത്ത് എടുക്കുക.
പിന്നീട് അലുമിനിയം ഫോയിൽ എടുക്കുക. കുറച്ചു നീളത്തിൽ അലുമിനിയം ഫോയിൽ എടുത്ത ശേഷം ഇത് നന്നായി ചുരുട്ടിയെടുക്കുക. അലുമിനിയം ഫോയിൽ എന്ന് പറയുമ്പോൾ പിന്നീട് എന്തെങ്കിലും ഒരു കോൽ ഉപയോഗിച്ച് വാട്ടർ ബോട്ടിലിന്റെ.
അകം എളുപ്പത്തിൽ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ എല്ലാ ഭാഗത്തും ആവുകയും ചെയ്യും. നല്ല എളുപ്പത്തിൽ തന്നെ ക്ലീൻ ആവുകയും ചെയ്യുന്നതാണ്. അടുത്ത ടിപ്പ് എന്ന് പറയുന്നത് വാഷിംഗ് മെഷീനിൽക്കുന്ന അലക്കുന്ന സമയത്ത്.
കുറച്ച് ഉപ്പിട്ടു കൊടുത്താൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം നോക്കാം. നിറം പോകുന്ന തുണികൾ അലക്കുമ്പോൾ എന്തെങ്കിലും ഒരു ഉപ്പ് ചേർത്തു കൊടുത്താൽ. ഒന്നോ രണ്ടോ തവണ മാത്രമേ കളർ പോവുള്ളൂ. പിന്നീട് നിറം പോവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips