ഇനി ഒറ്റ യൂസിൽ നല്ല നിറം വെക്കും..!! വളരെ പെട്ടെന്ന് മാറ്റം കാണാം…| Facepack Remady

സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. ആ മുഖത്തുള്ള പാടുകളും കുരുക്കളുമെല്ലാം മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും ഒരു നല്ല റിസൾട്ട് ലഭിക്കണമെന്ന് ഇല്ല. അതിന് സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ മുഖത്തുള്ള സകല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിർമ്മായി പങ്കുവെക്കുന്നത്. ചർമ്മത്തിന്റെ നിറം പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു ഒന്നാണ്.

അതുകൊണ്ടുതന്നെ ഒരു കാര്യം മാത്രം ചെയ്താൽ നിറം വെക്കണമെന്നില്ല. നാച്ചുറലായ ചില കാര്യങ്ങൾ കുറച്ചുദിവസം ചെയുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ സ്കിന്നിന്റെ നിറത്തിൽ നല്ല വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ മാറ്റം വരുത്താൻ സാധിക്കുന്ന വളരെ നാച്ചുറൽ ആയ ഫേസ് സിറമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നമ്മുടെ സ്കിൻ നല്ല രീതിയിൽ നിറം വെക്കാനും.

അത് പോലെ തന്നെ ചർമത്തിൽ ഉണ്ടാകുന്ന പാടുകൾ മാറ്റിയെടുക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്ത് ഉണ്ടാകുന്ന ഒരു പൂവ് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാം. ഇത് തയ്യാറാക്കാനായി നമുക്ക് ആവശ്യമുള്ളത് ചെമ്പരത്തിയാണ്. ചുവന്ന നിറത്തിലുള്ള മൂന്ന് ചെമ്പരത്തിയാണ് ആവശ്യമുള്ളത്.

ഇത് ഉപയോഗിക്കുന്നതിനു മുൻപായി കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് വളരെ നല്ലത്. പിന്നീട് ചെയ്യേണ്ടത് ഇത് കഴുകിയശേഷം ഇതിന്റെ നടുവിൽ ആയിട്ടുള്ള പൂമ്പോടി കളയേണ്ടതാണ്. പിന്നീട് ഇതിന്റെ ഇതളുകൾ മാത്രം ഉപയോഗിച്ചാണ് സിറം തയ്യാറാക്കേണ്ടത്. ഇത് പറിച്ചു കളയുകയാണ് വേണ്ടത്. നമ്മുടെ സ്കിന്നിലുള്ള കോളേജിന്റെ അളവ് നാച്ചുറൽ ആയി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *