ഒരു കിടിലൻ മീൻ കറി റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇവിടെ ഒരു മീൻ കറി ഉണ്ടാക്കിയാലോ. മീൻ കറി എന്ന് പറയുമ്പോൾ നല്ല ടേസ്റ്റ് ഉള്ള മീൻ ആണ് ആവോലി. ആവോലി മീൻ ഉപയോഗിച്ചു രണ്ടുമൂന്ന് രീതിയിൽ കറി ഉണ്ടാക്കാവുന്നതാണ്. ആവോലി മുളകിട്ടത് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഈ മീൻ ഉപയോഗിച്ച് രണ്ടു മൂന്ന് രീതിയിൽ കറി ഉണ്ടാക്കാൻ സാധിക്കും. ആവോലി മുളകിട്ടത് ഉണ്ടാകും അതുപോലെതന്നെ തേങ്ങ അരച്ചത് ഉണ്ടാക്കാം.
ഇത് കുടംപുളിയിട്ടതായാലും കറി ഉണ്ടാക്കാം. തേങ്ങാപ്പാല് ഒഴിച്ച് കറി വെക്കാൻ. ഇങ്ങനെ പല രീതിയിലും ആവോലി കറി ഉണ്ടാക്കാം. വെള്ളാവോലി കറുത്ത ആവോലി ഉണ്ട്. ഇത് തേങ്ങ അരച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് ആവോലി തന്നെയാണ്. ഇത് നന്നായി കട്ട് ചെയ്ത് ക്ലീൻ ചെയ്ത് എടുക്കുകയാണ് വേണ്ടത്. അര കിലോ ആവോലിയാണ് എടുക്കേണ്ടത്.
ഇതിലേക്ക് ആവശ്യമുള്ള ബാക്കിയുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്ക്. നാലഞ്ച് പീസ് കുടംപുളി വെള്ളത്തിലിട്ടു വയ്ക്കുക. ചൂടുവെള്ളത്തിൽ അല്ല നോർമൽ വാട്ടറിൽ ആണ് ഇട്ടു വെക്കേണ്ടത്. പിന്നീട് ഒരു കപ്പ് നിറയെ തേങ്ങ ചിരകിയത് എടുക്കുക. അത്യാവശ്യം ഗ്രേവി വേണം. ഒരു 20 ഉള്ളി ആവശ്യമാണ്. നാല് ചെറിയ വലിപ്പത്തിലുള്ള ഇഞ്ചി എടുക്കുക.
അതുപോലെതന്നെ നാലു പച്ചമുളക് എടുക്കുക. അത്യാവശ്യമുള്ള പച്ചമുളക് എടുക്കുക. പിന്നീട് ചേർക്കുന്ന പൊടികളെല്ലാം ചേർത്തു കൊടുക്കുക. ആദ്യം തന്നെ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കട്ട് ചെയ്തെടുക്കുക. പിന്നീട് ആവശ്യമുള്ളത് മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന നാളികേരം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NEETHA’S TASTELAND