കാലു വിണ്ട് കീറുന്നതിന് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാദങ്ങളുടെ സംരക്ഷണം എപ്പോഴും ഏതു കാലാവസ്ഥയിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും പാദസംരക്ഷണത്തിന് നമ്മൾ വരുത്തുന്ന വീഴ്ചയാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലതരത്തിലും വെല്ലുവിളിയായി മാറുന്നത്. പാദം വിണ്ട് കീറാതിരിക്കാൻ ചില എളുപ്പവഴികൾ ഉണ്ട്.
ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കറിയാം പല കാരണങ്ങൾ കൊണ്ടും കാലുകളിൽ വിണ്ട് കീറുന്ന പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് നാരങ്ങാ. കുറച്ച് സമയം കാലുകൾ വെള്ളത്തിൽ വെച്ച് കുതിർത്തു എടുക്കുക.
അതിനുശേഷം നാരങ്ങാ നീര് കൂടി വെള്ളത്തിൽ ചേർക്കേണ്ടതാണ്. നല്ലതുപോലെ കാലുകൾ മസാജ് ചെയ്തു കൊടുക്കുക. ഇതുവഴി വിണ്ട് കാലുകൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ പ്രായമായി വരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്ന ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ കണ്ടു വരുന്നുണ്ട്.
റോസ് വാട്ടർ അതുപോലെതന്നെ ഗ്ലിസറിൻ ഇതിൽ നിറയെ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ദിവസവും കാൽ ഗ്ലീസറിനും റോസ് വാട്ടർ കൊണ്ട് മസാജ് ചെയ്തത് വളരെ നല്ലതാണ്. കൂടുതൽ സമയം നിൽക്കുന്നത്. കാഡിന്യം കൂടിയ ചെരിപ്പ് ഉപയോഗിക്കുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Healthy Kerala